ഒരിടത്തൊരിടത്ത് രണ്ടു കര്‍ഷകര്‍ ഉണ്ടായിരുന്നു രാമുവും ദാമുവും , അവര്‍ രണ്ടു പേരും ദരിദ്രര്‍ ആയിരുന്നു , ഒരുനേരത്തെ ആഹാരത്തിനു പോലും…
Category: പഞ്ചതന്ത്രംകഥകൾ
പഞ്ചതന്ത്രം കഥകൾ 🐒 🐆
കുട്ടികൾക്ക് വായിച്ചു കേൾപ്പിക്കാൻ
കാക്കപ്പെണ്ണും കൃഷ്ണ സര്‍പ്പവും
ഒരിടത്ത് ഒരു വലിയ പേരാലിന് മേല്‍ ഒരു ആണ് കാക്കയും പെണ് കാക്കയും സ്നേഹത്തോടെയും സന്തോഷിച്ചും ജീവിച്ചിരുന്നു. അങ്ങനെ ഒരു ദിവസം…
അമ്മു മുയലിന്റെ പഠിത്തം
ഒരിക്കല്‍ ഒരിടത്ത് കൃഷ്ണപുരം എന്നൊരു രാജ്യം ഉണ്ടായിരുന്നു . കൃഷ്ണപുരത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കൂടെ രാധാ നദി ഒഴുകിയിരുന്നു , നദീതീരത്ത്…
കുരങ്ങന്റെ വാല്
ഒരിടത്തൊരിടത്തൊരു കുരങ്ങന് ഉണ്ടായിരുന്നു , മഹാ വികൃതി ആയിരുന്നു ആ കുരങ്ങന് ,മുതിര്‍ന്ന കുരങ്ങന്മാര് പറയുന്നതൊന്നും അവന് കേട്ടിരുന്നില്ല, എന്ത് കണ്ടാലും…