രണ്ടു തെറിച്ച മുലകളും കാലുകൾക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയിൽ ജീവൻ അനുവദിച്ചു തന്നതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി…
Category: കുട്ടിക്കവിത
കുട്ടിക്കവിതകൾ 🐣
സദാചാര സമ്പർക്കം
രാവിലെതന്നെയുള്ള വിളികേട്ട് ,അവൾ അടുക്കളവാതിലിന് അടുത്ത് വന്ന് പുറത്തേക്കിനോക്കി ചോദിച്ചു.എന്നതാ ചേച്ചി? Advertisement അപ്പുറത്തെ വീട്ടിലെജയനും, ഭാര്യക്കും കോവിഡ്ആണെന്ന്…കേട്ടതും അവളൊന്നും ഞെട്ടി…രണ്ടു…
കാലമേ മാപ്പ്
സജീവൻ വൈക്കത്ത് എഴുതുന്ന കവിതാ അവലോകനം… കാവ്യ രംഗത്തെ പുതിയ സൂര്യോദയം.. കൊറോണ വൈറസ്സിന്റെ സംഹാര…
പ്രണയം
പ്രണയിക്കപ്പെടുന്നത് ഒരു ഭാഗ്യമാണ്ആകാശം ഭൂമിയെ പൊതിയുന്ന പോലെ മനോഹരമായിരിക്കുംഇന്നലകളും നാളകളും ഇല്ലാത്ത ഇന്നിൽ നിറഞ്ഞ പ്രണയംപ്രണയിക്കപ്പെടുന്നവരുടെ സംസാരംഅരുവിയുടെ ഒഴുക്ക് പോൽ ഇമ്പമേറിയതാകുംതെന്നൽ…
വിശുദ്ധർ
പാപം ചെയ്യാത്തവർകല്ലെറിയട്ടെ.ആരവങ്ങൾക്കിടയിൽ -നിന്നാദ്യത്തെ ഏറ്,അവൻ്റേതായിരുന്നു.അതും എൻ്റെ,തിരുഹൃദയംനോക്കി.ഒരു ചുംബനംകൊണ്ടെന്നെവെഞ്ചരിച്ചതും,ഒരു രാത്രിയിലെന്നെമാമോദീസ മുക്കിയതും,അവൻതന്നെയായിരുന്നു.എന്നിട്ടും, വിശുദ്ധയുടെപട്ടംകിട്ടുവാനുള്ള .കല്ലേറുമത്സരത്തിൽവീണുപോയവൾ.മഗദ്ധലന മറിയമെന്ന പാവം ഞാൻ. ആമി…..……. Seema S…
പ്രണയത്തിന്റെ ചരമക്കുറിപ്പ്
നീയെന്റെ ഉമ്മകൾ തിരിച്ചു തരേണ്ടതില്ല ഞാനതിൽ എന്റെ സുഗന്ധം പുരട്ടിയിരുന്നു നീയെന്റെ പ്രണയം തിരിച്ചു തരേണ്ടതില്ല ഞാനതിലെന്റെ അവസാന ശ്വാസവും നിറച്ചിരുന്നു…
കൊറോണ
കൊറോണ !നീയിന്നൊരുകണക്കു പുസ്‌തകമാണ് …….കൂട്ടലും, കിഴിക്കലുംഎത്രയെളുപ്പം നീ ചെയ്യുന്നു …ലോക ജനതയുടെ“അൽഗൊരിതം”നീ മെനഞ്ഞു ….“ആൾജിബ്ര” യിലൂടെയും“ജ്യോമട്രി”യിലൂടെയുംനീ , ഈ ലോകത്തിന്റെ“ലോഗരിതം” കുറിച്ചു…
മധുരപ്പതിനേഴ്
മധുരപ്പതിനേഴ്,,,,,,,,,,,,,,,,,,,,,,,,,,,,,,,, നമുക്കൊരുപതിനേഴുകാരിയെ വരയ്ക്കാം. തളിർത്തകാടുപോലൊരുപതിനേഴുകാരി. തിളങ്ങുന്ന കണ്ണ് ,കരിമഷിയെഴുതിയത് . നെറ്റിയിലേ-ക്കൂർന്നു വീണോരുചുരുൾമുടി . തിളങ്ങുന്നവയലറ്റ് ബ്ലൗസ് ,ചുവന്ന പട്ടുപാവാട .…