ഭ്രാന്തി ~ വിന്ദാ കരൻഡികർ

. അവൾ ഒരു മേഘവുമൊത്ത് ശയിച്ചുഎന്നിട്ട്, തീർച്ചയായും അവൾ ഗർഭം ധരിച്ചു.ബാക്കിയെല്ലാം നിർബാധം നടന്നുവീട്ടിലെ മണ്കുടം സന്തോഷപൂർവ്വംഅവൾ അടിച്ചുതകർത്തു,എന്നിട്ട് ,ശരീരമൊടുങ്ങുന്ന ഒരുതീർഥാടനം…

കവിത

ഭ്രാന്തന്റെ നിദ്രയെ പക്ഷികളുടെപ്രകാശം ഭഞ്ജിക്കുന്നു_ദിലീപ്‌ ചിത്രെ . പക്ഷികളുടെ പ്രകാശംഭ്രാന്തന്റെ ഉറക്കത്തെ ഭഞ്ജിക്കുന്നുഒരു ദശലക്ഷം സ്വപ്‌നങ്ങളിൽ നിന്നൂർന്ന്അവൻ ഉണരുന്നു.അവന്റെ എരിയുന്ന വൈദ്യുതകമ്പികൾതിളങ്ങാൻ…

പരവെടി

പരവെടി ചട്ടിക്കാരി ഭാർഗവി ചത്തശേഷം അവരുടെ മോള് തങ്കി ആ പണി ഏറ്റെടുത്തു.അന്നാട്ടിലെ ഏറ്റവും സുന്ദരിയായിരുന്നു തങ്കി..വലിയ കണ്ണുകളുംതുടുത്ത ചുണ്ടുകളും തഴച്ച…

അരണ്ട വെളിച്ചങ്ങൾ

അബു ദാബിയിലെ ക്യാമ്പിലെ മദ്യപാനം മടുക്കുമ്പോൾ  ഞങ്ങളിൽ ചിലർ സിറ്റിയിലേക്ക് ഇറങ്ങും .എമിറേറ്റ് പ്ലാസയും ഹൊവാഡ് ജോൺസൺ  മീന ഹോട്ടൽ ഒക്കെ…

ഇസ്ലാമിലെ_സ്ത്രീ_

കുഞ്ഞിനെ പാലൂട്ടി ഉറക്കി കിടത്തിയ ശേഷം ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു സുഹറ.നബിദിനമായിരുന്നു…ആണ്‍കുട്ടികള്‍ ബ്ലാക്ക് ആന്‍റ് വൈറ്റ് ഡ്രസ്സിട്ട് കൊടി തോരണങ്ങളും…

കൂടിനെ സ്നേഹിച്ച പക്ഷി

“സുജേ ..” രാജീവന്റെ വീളികേട്ടപ്പോൾ ചെയ്തുകൊണ്ടിരുന്ന പണി നിർത്തി സുജ അടുക്കളയിൽ നിന്നും ബെഡ്റൂമിലേക്കോടി . കഴുത്തിൽ പാതികെട്ടിയ ടൈയുമായി നിൽക്കുന്ന…

ദൈവത്തിന്റെ ആപ്പീസ്

പ്രകൃതി ദുരന്തങ്ങൾലോക മഹാ യുദ്ധംസ്വാതന്ത്ര്യ ലഹളകൾഅജ്ഞാത രോഗങ്ങൾബലാൽസംഘങ്ങൾ കൊലപാതകങ്ങൾബോംബ് സ്‌ഫോടനങ്ങൾ ആത്മഹത്യകൾ ആളുകൾ ലക്ഷോപലക്ഷം മരണപ്പെട്ടുവീട് ടീവി കാർ പട്ടി പന്നി…

സ്മൈയിൽ പ്ലീസ്

“അണ്ണാ “സ്റ്റുഡിയോ വാതിൽക്കൽ നിന്നു വിളി  കേട്ടപ്പോൾ ദിവാകരൻ അകത്തു കസേരയിൽ ഇരുന്നുകൊണ്ടുതന്നെ  പുറത്തേക്കെത്തി നോക്കി. ആ ചെറുക്കൻ വീണ്ടും വന്നു…

ഭൂതകാലത്തേക്ക് ഒരു ടിക്കറ്റ്

എറണാകുളത്തു നിന്നും തൃശ്ശൂർ മണ്ണുത്തിയിലേക്ക് ഒരു ട്രാൻസ്പോർട് യാത്ര നേരത്തേ സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസ്സിൽ വന്നു കയറിയതിനാൽ മൂന്നു പേർക്ക് ഇരിക്കാവുന്ന…

യന്ത്രം

അയാൾ ഉണർന്നപ്പോൾ അകത്ത് അമ്മയുടെ കരച്ചിൽ. അയാൾ അമ്മയുടെ അരികിലേക്ക് ധൃതിയിൽ നടന്നു പിന്നെ ചുറ്റിലും നോക്കി  എവിടെയാ കള്ളൻ കള്ളൻ…

yerdu logo