നദിദിനം

നിന്റെ പുഴ ഞാൻ പുഴയുടെ തീരക്കാഴ്‌ചകളിലും മലരികളിലും ചുഴികളിലും കണ്ണുനട്ട് ബസ്സിലിരുന്നു. ഞങ്ങളുടെ ഭൂപ്രകൃതി ഉയർത്തിപ്പിടിക്കുന്നജീവസ്സുറ്റ ഒരേയൊരു തനിമ.നാഴികമണിയുടെയും കലെണ്ടറിന്റെയും നൈസർഗികമനസ്സ്.നഗരത്തിലേക്ക്…

നാദിയ അഞ്ജുമാൻ (1980-2005)

ഇരുപത്തഞ്ചാം വയസ്സിൽ ഭർത്താവിനാൽ കൊലചെയ്യപ്പെട്ട അഫ്ഗാനിലെ കവി നാദിയ അഞ്ജുമാൻ : എന്തിനെക്കുറിച്ച് പാടണംഎന്നറിയില്ലപിന്നെന്തിന് ഞാൻചുണ്ടനക്കണം?ജീവിതത്താൽ വെറുക്കപ്പെട്ടഈ ഞാൻ !!അല്ലെങ്കിലും, പാടുന്നതുംപാടാതിരിക്കുന്നതും…

ചാർവാകൻ.

ഇല്ല ദൈവം; ദേവശാപങ്ങൾ മിഥ്യകൾ.ഇല്ലില്ല, ജാതിമതങ്ങൾ.പരേതർക്ക് ചെന്നിരിക്കാൻഇല്ല സ്വർഗവും നരകവും. ഇല്ല പരമാത്മാവുമില്ലാത്മ മോക്ഷവും.മുജ്ജന്മമില്ല, പുനർജന്മമില്ല.ഒറ്റ ജന്മം, നമുക്കീ-യൊറ്റ ജീവിതം. മുളകിലെരിവ്,…

മിഠായിച്ചാറ് മേലാകെ പുരണ്ട ഒരു കുട്ടി

പായലുപിടിച്ച ഏഴ്‌ പടികളിലേക്ക്,മോശമായി പരിപാലിച്ചിരിക്കുന്നപൂന്തോട്ടത്തിലേക്ക്,എന്നെ പ്രവേശിപ്പിക്കാനുള്ളവിക്ടോറിയൻ പൂട്ടിന്റെ ഉപരിതലംകടുപ്പമുള്ളത്തുറക്കാൻ പ്രയാസപ്പെടേണ്ടുംവിധംപിരി മുറുകിയത്. സ്നേഹരാഹിത്യത്താൽനശിപ്പിക്കപ്പെട്ട പൂക്കൾക്കിടയിലൂടെആരാണ്എന്നെ ഓർമ്മകളിലേക്ക്ഓടിക്കുന്നത്?തവിട്ട് കണ്ണുകളും മുടിയുമുള്ളമേലാകെ മിഠായിച്ചാറ് പുരണ്ടആ…

മിഠായിച്ചാറ് മേലാകെ പുരണ്ട ഒരു കുട്ടി ~ ഡോം മൊറായ്‌സ്

. പായലുപിടിച്ച ഏഴ്‌ പടികളിലേക്ക്,മോശമായി പരിപാലിച്ചിരിക്കുന്നപൂന്തോട്ടത്തിലേക്ക്,എന്നെ പ്രവേശിപ്പിക്കാനുള്ളവിക്ടോറിയൻ പൂട്ടിന്റെ ഉപരിതലംകടുപ്പമുള്ളത്തുറക്കാൻ പ്രയാസപ്പെടേണ്ടുംവിധംപിരി മുറുകിയത്. സ്നേഹരാഹിത്യത്താൽനശിപ്പിക്കപ്പെട്ട പൂക്കൾക്കിടയിലൂടെആരാണ്എന്നെ ഓർമ്മകളിലേക്ക്ഓടിക്കുന്നത്?തവിട്ട് കണ്ണുകളും മുടിയുമുള്ളമേലാകെ മിഠായിച്ചാറ്…

yerdu logo