അടിമക്കച്ചവടവും സംവരണവും

അടിമക്കച്ചവടം അവസാനിപ്പിച്ചതാരാണ് എന്ന ചോദ്യത്തിന് “എബ്രഹാം ലിങ്കൺ” എന്നാണ് പണ്ടൊക്കെ എന്റെ മനസ്സിൽ വന്നിരുന്ന ഉത്തരം. അടിമക്കച്ചവടം, വേറെ ഏതോ നാട്ടിൽ…

ചോരരാഷ്ട്രീയം ചർച്ച ചെയ്യുന്ന സത്യൻ പുത്തൂരിന്റെ ‘എന്റെ കണ്ണൂരും തോരത്ത കണ്ണീരും’

കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ രൗദ്രഭാവങ്ങളും ഉള്ളുലയ്‌ക്കുന്ന ജീവിതാനുഭവങ്ങളും ചേർത്തിണക്കി സത്യൻ പുത്തൂർ തയ്യാറാക്കിയ പുസ്തകമാണ് ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും. നാനൂറു പേജുകളിലായി…

വര്‍ഷത്തില്‍ 20,000 ഇന്ത്യക്കാര്‍ പേയിളകി മരിക്കുന്നു!!

കേരളത്തില്‍ ഈ വര്‍ഷം കുഞ്ഞുങ്ങളടക്കം 25 പേര്‍ പേയിളകി മരിച്ചു. Global Alliance for Rabies Control ഉം WHO യും…

സംബന്ധം എന്ന അസംബന്ധം ..

അംബേദ്‌കർ അദ്ദേഹത്തിന്റെ ക്ലാസ്സിക്ക് രചനയായ “ജാതി ഉന്മൂലനം” അവസാനിപ്പിക്കുന്നത് ഇന്ത്യയിലെ ജാതി ഇല്ലാതെയാകണമെകിൽ പല ജാതികളിലുള്ള സ്ത്രീപുരുഷന്മാർ പരസ്പരം വിവാഹം ചെയ്യണമെന്ന്…

യുക്തിവാദി സംഘം ഒരു മതസംഘടനയോ ?

അടുത്ത കാലത്ത് ചില ആനുകാലികങ്ങളിലൂടെയും ചില ദൃശ്യമാധ്യമങ്ങൾ വഴിയും ചില യുക്തിവാദവിരുദ്ധർ യുക്തിവാദി സംഘത്തിനെതിരെ ബോധപൂർവ്വം കരുതി കൂട്ടി ചില വ്യാജ…

ശാസ്ത്രവും സാമൂഹ്യനീതിയും- 1

സുദീർഘമായ ഒരു ലേഖനത്തിനുള്ള വിഷയമാണ്. വായിക്കുന്നവരുടെ സൗകര്യം പരിഗണിച്ച്‌ ചെറിയ ചെറിയ കുറിപ്പുകളായി ഇവിടെ പോസ്റ്റു ചെയ്യുകയാണ്. കൂടുതൽ വിശദമായി പിന്നീട്…

നിഷ്പക്ഷത എന്ന ഒരു പക്ഷമില്ല !നിഷ്പക്ഷി ഒരു പക്ഷിയുമല്ല

യുക്തിവാദികക്ക് പക്ഷം ഉണ്ടായിരിക്കണോ ?.ഏതെങ്കിലും പക്ഷം പിടിച്ചുള്ള യുക്തിവാദ പ്രവർത്തനം തെറ്റാണെന്ന് വാദിക്കുന്നവരോട് ഒരു കാര്യം മാത്രം പറയാം.നിഷ്പക്ഷത എന്ന ഒരു…

ലോക ജനസംഖ്യ 800 കോടി

ഇന്ന് നമ്മൾ (ലോക ജനസംഖ്യ) 800 കോടി കടക്കും! AD 1-ൽ നമ്മൾ വെറും 25 കോടി മാത്രമായിരുന്നു. അവിടെ നിന്ന്,…

മനുഷ്യൻ മഴ പെയ്യിക്കുമ്പോള്‍

കൃത്രിമ മഴയുടെ സാധ്യതയേക്കുറിച്ചാണ് ചര്ച്ച ചെയ്യുന്നത്. എന്താണ് കൃത്രിമ മഴയെന്ന് നോക്കാം. സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴ പെയ്യിക്കുന്നതാണ് കൃത്രിമ മഴ. ക്ലൗഡ്…

അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും നാം മനുഷ്യരെ പിന്നോട്ട് നടത്തുന്നു

രോഗത്തേയും, മറ്റു പരാധീനതകളേയും മുന്നിൽ നിറുത്തി വിശ്വാസി സമൂഹത്തെ ചൂഷണം ചെയ്തുകൊണ്ട്… സാമ്പത്തിക ലാഭമുണ്ടാക്കുന്ന നിരവധി സ്ഥാപനങ്ങൾഇപ്പോൾ കേരളത്തിലുണ്ട്. എല്ലാ പ്രതീക്ഷകളും…

yerdu logo