2022 ജൂലൈ 31, ഞായറാഴ്ച 1.30 ന് കൊല്ലം ജവഹർ ബാലഭവനിൽ
ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. 1976 ലെ ഇന്ത്യൻ ഭരണഘടനയുടെ നാൽപത്തിരണ്ടാം ഭേദഗതി പ്രാബല്യത്തിൽ വന്നതോടെ രാജ്യം ഒരു മതേതര രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചു.
മതേതരത്വം എന്നത് ഭരണകൂടത്തെ മതം ഇടപ്പെടുവാൻ പാടില്ല എന്നതാണ്.
പക്ഷേ ഇപ്പോൾ മതപരമായ കാര്യങ്ങളിൽ ഭരണകൂടത്തിന്റെ വ്യാപകമായ ഇടപെടൽ കാണുന്നു .
രാഷ്ട്രീയം മതവൽകരിച്ച് മത രാഷ്ട്രത്തിലേക്ക് പോകുന്ന സമൂഹത്തില്‍ മതേതരത്വം കാക്കേണ്ടത് ഒരോ വ്യക്തിയുടെയും കടമയാണ്.
മതങ്ങളും ദൈവങ്ങളും വാണരുളുന്ന സമൂഹങ്ങളിലല്ല, മതേതരവും ശാസ്ത്രീയവും സ്വാതന്ത്രവുമായ ആധുനിക ജനാധിപത്യ സമൂഹങ്ങളിലാണ് ജനങ്ങള്‍ ആഹ്‌ളാദപൂര്‍വം ജീവിതം ആഘോഷിക്കുന്നത്.
നാസ്തിക് നേഷൻ കൊല്ലം സംഘടിപ്പിക്കുന്ന മതേതര സെമിനാറിലേക്ക് സ്വാഗതം
Registration fee ₹50/-
രജിസ്റ്റർ ചെയ്യാൻ ഈ കണ്ണിയിൽ ക്ലിക്കു ചെയ്യുക:
https://pmny.in/DILLKlupBfFN
സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മാത്രം താഴെ കൊടുത്തിരിക്കുന്ന whatsapp ലിങ്കിൽ ജോയിൻ ചെയ്യുക .
https://chat.whatsapp.com/I3Ej32wxA8T3AJ2ncp72dX
സംഭാവന ചെയ്യുവാൻ താല്പര്യപ്പെടുന്നു.
Bank Account Details 👇
A/c Name. NASTIK NATION
A/C NUMBER. 10210100428047
IFSC CODE : FDRL0001021
FEDERAL BANK
PALAYAM BRANCH
THIRUVANATHAPURAM
Google pay, Phone pay etc
⬇️
nastik428047@fbl
Contact No
8943269705
9447137917
നാസ്തിക് നേഷൻ
സ്വതന്ത്ര ചിന്താ സംഘടന
രജി.നം. TVM/TC247/2020
അഫിലിയേറ്റ് – എത്തീസ്റ്റ് അലയൻസ് ഇന്റർനാഷണൽ, യു.എസ്.എ.
2,693 കാഴ്ച