ജാതി/മത/ദൈവ ചിന്തകളിൽ നിന്ന് വിട്ടു നിൽക്കുന്നവർക്ക് സമാനചിന്താഗതിക്കാരായ പങ്കാളികളെ കണ്ടെത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് സെക്കുലർ മാട്രിമോണി. പെൺകുട്ടികൾക്ക് അനാവശ്യകോളുകൾ വരുന്നത് ഒഴിവാക്കാനായി അവരുടെ കോൺടാക്ട് വിവരം നേരിട്ട് കൊടുക്കാതെ, വരുന്ന അന്വേഷങ്ങളുടെ ജെനുവിനിറ്റി പരിശോധിച്ച് മാത്രം കൊടുക്കുന്ന രീതി വളരെ വിജയകരമായി വിജയകരമായി മാറിയിട്ടുണ്ട്.
അതിനാൽ പെൺകുട്ടികൾക്ക് അവരുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള പങ്കാളികളെ കണ്ടെത്താനും സോർട്ട് ചെയ്തെടുക്കാനും മുമ്പത്തേക്കാൾ നന്നായി പറ്റുന്നുണ്ട്.
തീർത്തും സൗജന്യമായി നിങ്ങളുടെ പ്രൊഫൈലുകൾ പോസ്റ്റ് ചെയ്യാം. പങ്കാളിയെ കണ്ടെത്തിയാലും ഫീസ് ഒന്നും വാങ്ങുന്നില്ല.
ഇനിമുതൽ പേജിൽ പോസ്റ്റ് ചെയ്യുന്ന പെൺകുട്ടികൾക്ക് താത്പര്യമുള്ള പ്രൊഫൈലുകൾ ലഭിക്കാൻ അവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ രെജിസ്ടേഷൻ ഫീസ് ഒഴിവാക്കി കൊടുക്കാൻ തീരുമാനിച്ചു.
നിങ്ങൾക്കോ നിങ്ങളുടെ പരിചയത്തിലുള്ളവർക്കോ സെക്കുലാർ പങ്കാളികളെ നോക്കുന്നുണ്ടെങ്കിൽ ബന്ധപ്പെടുക:
https://m.facebook.com/438388436300112/posts/2194281100710828/
പ്രൊഫൈൽ പോസ്റ്റ് ചെയ്യാൻ താത്പര്യമുള്ളവർക്ക് താഴെയുള്ള Google Form ഫിൽ ചെയ്താൽ ഞങ്ങൾ നേരിട്ട് ബന്ധപ്പെടുന്നതാണ്.
https://forms.gle/MbGpLZMCswW8k3qu6
സമാനചിന്താഗതിയുള്ള പരമാവധി ഇടങ്ങളിൽ ഷെയർ ചെയ്യണേ ❤️💪🏿
കൂടുതൽ വിവരങ്ങൾക്ക് : 9048934287
Instagram Post:
https://www.instagram.com/p/CdbHeGPveQU/
4,296 കാഴ്ച