1936 ലെ ബെർലിൻ ഒളിമ്പിക്സിൽ ഉപയോഗിച്ച TV ക്യാമറ ആണിത് ! അന്നുവരെ ഉള്ളതിൽ ഏറ്റവും നല്ലത്

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵


📍 ഇലക്ട്രോണിക് ചിത്രത്തിൽ ഇന്ന് നമ്മൾ പറയുന്ന 4K, HD, പിക്സൽ ഒക്കെ പറയുന്നതുപോലെ കുറച്ചു നാൾ മുന്നേവരെ ഹൊറിസോണ്ടൽ, ലൈനുകളുടെ എണ്ണത്തിൽ ആയിരുന്നു പറഞ്ഞിരുന്നത്.👍
1935 വരെ ഉപയോഗത്തിൽ ഇരുന്ന ഏറ്റവും നല്ല TV ക്യാമറ 180 ലൈനുകൾ ഉള്ള ക്യാമറയും ഇലക്ട്രോണിക് ടെലിവിഷൻ സംവിധാനവുമായിരുന്നു.
പക്ഷെ ആ ക്യാമറ ഇലക്ട്രോണിക്സ് ആയിരുന്നില്ല. മെക്കാനിക്കൽ ആയിരുന്നു.👍

എന്നാൽ 1936-ലെ ബെർലിനിലെ സമ്മർ ഒളിമ്പിക്‌സിലെ “ഒളിമ്പിക്-കാനൺ” 375 ലൈനുകളുള്ള ടെലിവിഷൻ ക്യാമറ ആദ്യമായി ഉപയോഗിച്ചു. പൂർണമായും ഇലക്ട്രോണിക്സ്👍
.
📍 ഈ ക്യാമറ വികസിപ്പിച്ച എമിൽ മെച്ചൗ ആണ് ചിത്രത്തിൽ. അദ്ദേഹം തന്നെയായിരുന്നു 180 ലൈൻ ക്യാമറയും വികസിപ്പിച്ചത്.👍
.
💥 ക്യാമറ കാണാൻ എന്താ വലിപ്പം !, എന്താ ഒരു പ്രൗഢി ! 🥰

ബൈജു രാജ് , ശാസ്ത്രലോകം

 1,395 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo