ലൂസി കളപ്പുര കുപ്പായം വലിച്ചെറിയാത്തതെന്ത്?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കുറെ നാളുകളായി ലൂസി കളപ്പുര പറയുന്ന വിപ്ലവങ്ങൾ നമ്മൾ കേൾന്നുണ്ടു. അപ്പോഴെല്ലാം മനസ്സിലുയരുന്ന ഒരു ചോദ്യമാണു ” നിങ്ങൾ എന്ത് കൊണ്ടു ഈ കുപ്പായം വലിച്ചെറിയുന്നില്ല? എന്തുകൊണ്ടു മഠം ഉപേക്ഷിക്കാൻ തയ്യാറാവുന്നില്ല? എന്തുകൊണ്ടു മതം ഉപേക്ഷിക്കുവാൻ തയ്യാറാവുന്നില്ല?

ഉത്തരം വ്യക്തമാണ് നിങ്ങൾ നടത്തുന്നത് മതനിഷേധമല്ല മത പരിഷ്ക്കരണമാണ്. മത സഭയെ ശുദ്ധീകരിക്കലാണു. നിങ്ങൾ ബുദ്ധനെപ്പോലെ എല്ലാം ഉപേക്ഷിച്ചു ജനങ്ങളുടെ മുമ്പിലേക്ക് ഇറങ്ങി വരൂ. എന്നിട്ടു പറയൂ ഇവന്മാർ കള്ളന്മാരാണെന്നു. നിങ്ങൾക്കു എല്ലാ സംരക്ഷണവും തരാൻ ഇവിടെ ജനങ്ങളുണ്ടു. ഒരു ഗവണ്മെന്റൊണ്ടു. ഇവിടെ നിയമങ്ങളുണ്ടു .നിങ്ങളുടെ ഈ സമരത്തിനു ഒരർഥവുമില്ല.


ശ്രീനി പട്ടത്താനം

 2,260 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo