ഇ.വി.രാമസ്വാമി ഒരിക്കൽ പറഞ്ഞു:
” നിങ്ങളൊക്കെ ആരുടെയോ മുഖത്തുനിന്നും കയ്യിൽ നിന്നും തുടയിൽ നിന്നും ഉണ്ടായി , ഞങ്ങളൊക്കെ ഞങ്ങടെ തന്തക്കും തള്ളക്കും ഉണ്ടായി “
ഈ വിവാദം അവസാനിപ്പിക്കാറായി എന്ന് തോന്നുന്നു . ആരായിരുന്നു ആദിമ ഇന്ത്യക്കാർ ?
വീഡിയോ ആരംഭിക്കുന്നു :
1,380 കാഴ്ച