- നീല കണ്ണുകളുള്ള എല്ലാ ആളുകളുടെയും പൂർവികനെ തേടിയാൽ അതെല്ലാം ഒരാളിൽ ചെന്നുചേരും :O
അയാൾ ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ് കരിങ്കടലിനടുത്ത് താമസിച്ചിരുന്നതാണെന്ന് കരുതപ്പെടുന്നു.
അദ്ദേഹത്തിന് ഉണ്ടായ ഒരു ജനിതകമാറ്റം ആണു നീല കണ്ണുകൾക്ക് തുടക്കം കുറിച്ചത് ! - നൈറ്റ് വിഷൻ ഉപകാരണങ്ങളിലൂടെ അധികവും നാം പച്ചയായി കാണുന്നു.
മനുഷ്യന്റെ കണ്ണിന് കൂടുതൽ ഷേഡുകൾ വേർതിരിച്ചറിയാൻ കഴിയുന്നതിനുവേണ്ടിയാണ് പച്ച നിറം ഉപയോഗിക്കുന്നത്. - കണ്ണുകൾ വേഗം സ്വയം സുഖപ്പെടുന്നു.
ശരിയായി ശ്രദ്ധിച്ചാൽ.. കണ്ണിലെ കോർണിയയിലെ ഒരു പാടു രണ്ട് ദിവസത്തിനകം സ്വയം മാറുന്നതാണ്. - നവജാതശിശുക്കൾ കരയുമ്പോൾ ശബ്ദം വരും.. പക്ഷെ കണ്ണുനീർ അധികം വരാറില്ല.
ഒന്നുരണ്ട് മാസം കഴിഞ്ഞു മാത്രമേ കണ്ണുനീർ വന്നു തുടങ്ങൂ. - രണ്ട് വ്യത്യസ്ത നിറമുള്ള കണ്ണുകളോടെയാണ് ചില ആളുകൾ ജനിക്കുന്നത് എങ്കിൽ.. ആ അവസ്ഥയെ ഹെറ്ററോക്രോമിക് എന്ന് പറയുന്നു.
- ഒരു നവജാതശിശുവിന്റെ കണ്ണുകൾക്ക് മുതിർന്നവരുടെ ഏകദേശം 65% വലുപ്പമാണ് ഉണ്ടാവുക.
ഒരാൾ വളരുന്നതിനനുസരിച്ച് മറ്റ് അവയവങ്ങൾ 90% ത്തിൽ കൂടുതൽ വികസിക്കുമ്പോൾ, കണ്ണുകൾ 35% മാത്രമേ വളരുകയുള്ളൂ. - നമ്മുടെ 80% ഓർമ്മകളും രൂപപ്പെടുന്നത് നമ്മുടെ കാഴ്ചയിൽനിന്നാണ്.
- തലച്ചോറ് കഴിഞ്ഞാൽ.. ഏറ്റവും സങ്കീർണ്ണമായ രണ്ടാമത്തെ അവയവമാണ് കണ്ണുകൾ.
ശാസ്ത്ര ലോകം
423 കാഴ്ച