കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, ബംഗാൾ, ആസാം പുതുച്ചേരി എന്നിവടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു.
കേരളത്തിൽ ഏപ്രിൽ 6 ന് ഒറ്റഘട്ടമായി ഇലക്ഷൻ നടക്കും, മെയ് 2ന് വോട്ട് എണ്ണും.മലപ്പുറം പാർളമെന്റ് തിരഞ്ഞെടുപ്പും ഏപ്രിൽ 6 ന് തന്നെ നടക്കും. മാർച്ച് 12ന് വിജ്ഞാപനം ഇറങ്ങും. പത്രികാ സമർപ്പണം മാർച്ച് 19 വരെ, മാർച്ച് 22 ന് പ്രതിക പിൻവലിക്കാനുള്ള അവസാന ദിവസം
ആയിരം പേരിൽ കൂടുതൽ ഒരു ബൂത്തിൽ ഉണ്ടാകില്ല. ഒരു മണിക്കൂർ പോളിംഗ്സമയം കൂട്ടിയിട്ടുണ്ട്. വൃദ്ധർ, വികലാംഗർ, കോവിഡ് രോഗികൾ എന്നിവർക്ക് പരിഗണയുടെ അടിസ്ഥാനത്തിൽ പോസ്റ്റൽ ബാലറ്റ് നൽകും.
401 കാഴ്ച