RSS പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു.
ചേർത്തല വയലാറിൽ RSS – SDPl സംഘർഷം.RSS പ്രവർത്തകൻ കൊല്ലപ്പെട്ടു.
വയലാർ സ്വദേശിയായ നന്ദുവാണ് മരിച്ചത്.
മൂന്ന് SDPI പ്രവർത്തകർക്കും,മൂന്ന്
RSS പ്രവർത്തകർക്കും വെട്ടേറ്റതായി റിപ്പോർട്ട്. വയലാർ നാഗംകുളങ്ങര കവലയിൽ RSS – SDPI പ്രവർത്തകർ ഏറ്റ് മുട്ടുകയായിരുന്നു.
377 കാഴ്ച