ഗർഭത്തിന് കാരണം കാറ്റല്ല. മദ്രസാ ഉസ്ദാദ് ആണന്നു് പോലീസ്

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഇന്തോനേഷ്യയിലെ സിൻജോർ എന്ന ഗ്രാമത്തിലെ കാറ്റ് വന്നു തന്നെ ഗർഭിണിയാക്കിയെന്ന 25 വയസ്സുകാരിയായ സിതി സൈനയുടെ ഗർഭത്തിന്റെ കാരണം കാറ്റ് ഊദിയതല്ലന്നും, അവരുടെ തൊട്ടടുത്ത മത പoനശാലയിലെ ഉസ്ദാദിന്റെ പീഡനമാണന്നുമാണ് സിൻജോർ പോലീസിന്റെ കണ്ടത്തൽ.

ഉസ്ദാദിന് എതിരെ നേരത്തെയും ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നതായി പോലീസ് പറയുന്നു. എന്തായാലും ഉസ്ദാദ് ഇന്റോനേഷ്യൻ നിയമപ്രകാരം ജയിലിലാണ്.അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നും പോലീസ് അറിയിച്ചു.

 733 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo