കുഞ്ഞിനെ പാലൂട്ടി ഉറക്കി കിടത്തിയ ശേഷം ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു സുഹറ.
നബിദിനമായിരുന്നു…
ആണ്‍കുട്ടികള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ഡ്രസ്സിട്ട് കൊടി തോരണങ്ങളും ഫ്ലക്സും പിടിച്ച് നിരനിരയായി നീങ്ങുന്നത് കൗതുകത്തോടെ അവള് നോക്കി നിന്നു.
Advertisement

ഖുർആൻ – മലയാള ഭാഷ്യം
[ പേജ് 826 വില രൂ799 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യം
http://nastiknation.org/product/quran-bhashyam/
തന്റെ ചെറുപ്പത്തില്‍ തനിക്കും ഇത് പോലെ കൊടി പിടിച്ച് പോകാനും സ്റ്റേജില്‍ കയറി പ്രസംഗിക്കാനും കഴിയാത്തതില്‍ വിഷമിച്ച് കരഞ്ഞ കുഞ്ഞു സുഹറയെ അവള് ഓര്‍ത്തു.
ഇതിനിടയിലാണ് റാലിക്കിടയില്‍ ഒരു കുട്ടിയുടെ കയ്യിലെ പ്ലക്കാര്‍ഡില്‍ എഴുതിയിരുന്ന ഒരു വാചകം അവളുടെ കണ്ണിലുടക്കിയത്…
”സ്ത്രീകളെ ഭരണം ഏൽപ്പിക്കുന്ന ഒരു രാജ്യവും വിജയിക്കുകയില്ല.” [ref; സ്വഹീഹ് ബുഖാരി Volume 9, Book 88, Hadith 219 ]
കഴിഞ്ഞ മാസം രണ്ടാമതും അധികാരത്തിലേറിയ ജസീന്ത..ഇന്ദിരാ ഗാന്ധി..ആംഗല മെര്‍ക്കല്‍..സന മാരിന്..ശ്രീമതി ടീച്ചര്‍..അങ്ങിനെ ഒത്തിരി വനിതകള്‍ ഞൊടിയിടയില്‍ അവളുടെ മനസ്സിലേക്ക് വന്നു…
അവരവളോട് പൊട്ടി ചിരിച്ചു..സുഹറയും ചിരിച്ചു…!!
Fb copied
1,153 കാഴ്ച