അവളൊരു വ്യക്തിയാണ്.. ഒരു വസ്തുവല്ല.. സ്ത്രീയെ മറ്റുള്ളവരുടെ മുന്നിൽ കുറ്റം പറയുന്നതും വിലയിടിച്ചു കാണിക്കുന്നതും കേമത്തം ആണെന്ന അലിഖിതനിയമത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന പുരുഷന്മാർ ഈ കാലഘട്ടത്തിൻറെ മാത്രം സൃഷ്ടിയല്ല.. സ്ത്രീകൾ ഉമ്മറത്ത് വന്ന് അഭിപ്രായങ്ങൾ പറഞ്ഞു കൂടാ എന്ന പണ്ടത്തെ നിയമവും അവളിലെ ബുദ്ധിയും തീരുമാനമെടുക്കാനുള്ള കഴിവും അകത്തളത്തിൽ തുരുമ്പു പിടിച്ചവസാനിക്കണം എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ്..
Advertisement

ടീച്ചറിന്റെ ഈ ചോദ്യങ്ങളിലാണ് പുസ്തകം അവസാനിക്കുന്നത്.
പ്രണയകാലം / ജി വിലാസിനി
[ പേജ് 250 വില രൂ285 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്
http://nastiknation.org/product/pranayakalam/
കാരണം ‘അയാൾ’ക്കറിയാം ‘അവൾ’ നിസ്സാരയല്ല… പലതിലും തന്നെക്കാൾ മികച്ചവൾ ആണവൾ.. അങ്ങനെയുള്ളവളെ മറ്റുള്ളവർക്ക് മുന്നിൽ പുകഴ്ത്തുക കൂടി ചെയ്താൽ തന്റെ വില കുറഞ്ഞു പോകുമോ എന്ന വിലകുറഞ്ഞ അല്പത്തരമാണ് അതിനു പിന്നിലെന്ന സത്യം പുരുഷന്മാർ എന്ന് തിരിച്ചറിയുന്നുവോ അന്ന് നിങ്ങളും ഒരു ഫെമിനിസ്റ്റാവും..
Advertisement
ഇന്റർസെക്ഷണൽ ഫെമിനിസത്തിന് ഒരാമുഖം | Intersectional Feminism Beyond Analytical framework | Nandhana
Video Link
https://youtu.be/e9M9aOREeow
അതെ ഫെമിനിസ്റ്റാണ് അതെന്താണന്നറിയണമെങ്കിൽ ആദ്യം ഫെമിനിസമെന്ന വാക്കിൻ്റെ അർത്ഥമറിയണംലിംഗ സമത്വത്തിനും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയും വാദിക്കുന്ന ഫെമിനിസ്റ്റ് ആസിഡാക്രമണവും റേപ്പും നേരിടുന്ന സ്ത്രീകൾക്ക് കരുത്തും താങ്ങുമാകുന്ന ഫെമിനിസം സ്ത്രീയെ സഹജീവിയായി കാണുന്ന പുരുഷന്മാർ കൂടി ഉൾകൊള്ളുന്ന ഫെമിനിസം ആ ഫെമിനിസം തിരിച്ചറിയണമെങ്കിൽ ഒരു റേഞ്ച് വേണം.
ശ്രീലക്ഷ്മി
1,196 കാഴ്ച