സദാചാര സമ്പർക്കം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

രാവിലെതന്നെയുള്ള വിളികേട്ട് ,അവൾ അടുക്കളവാതിലിന് അടുത്ത് വന്ന് പുറത്തേക്കിനോക്കി ചോദിച്ചു.
എന്നതാ ചേച്ചി?

Advertisement


അപ്പുറത്തെ വീട്ടിലെജയനും, ഭാര്യക്കും കോവിഡ്ആണെന്ന്…
കേട്ടതും അവളൊന്നും ഞെട്ടി…
രണ്ടു ദിവസം മുൻപ്,ചേട്ടൻ നൈറ്റ്ഡ്യൂട്ടിക്കി പോയപ്പോൾ ഇവിടെ വന്ന്പോയ ജയനെ ഓർത്ത്അവൾ വീണ്ടും ഞെട്ടി….

Advertisement

ഹിന്ദു തീവ്രവാദം ഈ മണ്ണിൽ വേരുപിടിക്കുന്നതിന് ബൗദ്ധികവും താത്വികവുമായ അടിത്തറ ഒരുക്കിയതിൽ അ്ഗ്രഗണ്യ സ്ഥാനമാണ് വിചാരധാരയ്ക്കുള്ളത്.
[പേജ് 724 വില രൂ890]
പുസ്തകം ഈകണ്ണിയിൽ ലഭ്യമാണ്

http://nastiknation.org/…/vicharadhara-original-edition/ 


രാവിലത്തെ സംസാരം കേട്ട്,ഉണർന്ന് വന്ന് അയാളും  അവളോട്ചോദിച്ചു എന്താ പ്രശ്നം.
അപ്പുറത്തെ വീട്ടിലെ ജയനും, ഭാര്യക്കും കോവിഡ് ആണെന്ന്.
കേട്ടതും അയാളും ഒന്ന് ഞെട്ടിയോ?
ഉവ്വ്, ഒന്ന് ഞെട്ടി
രണ്ട് ദിവസം മുൻപ്നൈറ്റ് ഡ്യൂട്ടി ഉണ്ടെന്നും പറഞ്ഞ്, ജയൻ്റെ ഭാര്യയോടൊപ്പം കഴിഞ്ഞതോർത്ത്അയാളും ഞെട്ടി…

ആമി

( Seema S Aami)

 815 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo