റഷ്യയിൽ നിന്ന് അമേരിക്ക രഹസ്യമായി വാങ്ങിയ യുദ്ധവിമാനം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

Yak – 141 : റഷ്യയിൽ നിന്ന് അമേരിക്ക രഹസ്യമായി വാങ്ങിയ VSTOL യുദ്ധവിമാനം – F-35 B യുടെ ഒറിജിനൽ.

ഇതുവരെ മനുഷ്യന് പെർഫെക്ഷൻ നേടിയെടുക്കാനവാത്ത ഒരു മേഘലയാണ് VSTOL യുദ്ധവിമാനങ്ങളുടേത്. എൺപതുകളുടെ അവസാനത്തിൽ ഈ മേഘലയിൽ USSR കാര്യമായ മുന്നേറ്റം നടത്തിയിരുന്നു. അതിന്റെ ഫലമായാണ് Yak – 141 എന്ന VSTOL യുദ്ധവിമാനം പിറവിയെടുത്തത്. സൂപ്പർ സോണിക്ക് വേഗതയും സാധാരണ CTOL യുദ്ധവിമാനങ്ങളോട് കിടന്നിൽക്കുന്ന ഫ്ലെറ്റ് കാരക്ക്റ്ററിസ്റ്റിക്സും Yak – 141 ന് ഉണ്ടായിരുന്നു.

തൊണ്ണൂറുകളുടെ ആദ്യം USSR തകർന്നപ്പോൾ പിൻതുടർച്ചാ രാജ്യമായ റഷ്യക്ക് Yak – 141 പദ്ധതി മുന്നോട്ടു കൊണ്ടുപോകാനായില്ല.

വിചിത്രമെന്നു തോന്നാമെങ്കിലും Yak – 141 നെ വാങ്ങാൻ US മുന്നോട്ട് വന്നു. ഏകദേശം 400 മില്യൻ ഡോളറിന് 4 Yak – 141 VSTOL പോർവിമാനങ്ങൾ US ലോക്ക് ഹീഡ് മാർട്ടിൻ കമ്പനിയിലൂടെ വാങ്ങി.

Advertisement

ലോക ക്ലാസ്സിക്കിലെ വിസ്മയമാണ് ‘ഷെർലക്ക് ഹോംസ്‌ ‘. പലരാജ്യങ്ങളിലെയും പോലീസ് അക്കാഡമികളിൽ ഇത് പാഠപുസ്തകവുമായിരുന്നു.
മുതിർന്നവരിൽ, കുട്ടികളിൽ ശാസ്ത്രവും ശാസ്ത്രരീതികളും സന്നിവേശിപ്പിക്കാൻ ഈ മഹത്തായ കൃതിക്ക് കഴിയും.
മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് കേരള ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ പുരസ്‌കാരമുൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയ പി ചിന്മയൻ നായർ.

ഷെർലക്ക് ഹോംസ് സമ്പൂർണ കൃതികൾ
/ ആർതർ കോനൻ ഡോയ്ൽ
56 കഥകൾ, 4 നോവലുകൾ
പേജ് 788 വില രൂ590
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ് :

http://nastiknation.org/product/sherlock-holmes-sampoorna-krithikal/

വാങ്ങിയ Yak – 141 കളെ ലോക്ക് ഹീഡ് കമ്പനി പൊളിച്ചു നോക്കി റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ അതിലെ ലിഫ്റ്റ് എഞ്ചിൻ , ത്രസ്റ്റ് എഞ്ചിൻ സംവിധാനവും അതിന്റെ നിയന്ത്രണവും വശത്താക്കി.

പിന്നീട് ആ സംവിധാനങ്ങൾ അതേ പോലെ F-35 B ,VSTOL യുദ്ധവിമാനത്തിൽ പുനരവതരിച്ചു.US ചെയ്തത് തികച്ചും ബുദ്ധിപൂർവ്വമായ കാര്യമായിരുന്നു. സ്വന്തമായി വികസിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ Yak – 141 നു സമാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ പത്തിരട്ടി പണവും 15 വർഷവും വേണ്ടി വരുമായിരുന്നു.

Rishi sivadas

 87,651 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo