എസ് -400 ട്രയംഫ്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

റഷ്യയുടെ S -300 മിസൈലിന്റെ നവീകരണമായി 1990 കളിൽ റഷ്യയുടെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോ വികസിപ്പിച്ചെടുത്ത Anti Aircraft system (വിമാന വിരുദ്ധ ആയുധ സംവിധാനം)

Advertisement

മുമ്പ് PS -300 PMU -3 എന്നറിയപ്പെട്ടിരുന്നത്. 600 കിലോമീറ്റർ വരെ അകലം ഉള്ള enemy attempts ഡിറ്റക്ട് ചെയ്യാൻ കഴിയും എന്നതും, ഓരോ ടാർഗെറ്റിലും 2 മിസൈലുകൾ ലക്ഷ്യമിട്ട് ഈ സിസ്റ്റത്തിന് 300 ടാർഗെറ്റുകളെ വരെ പിന്തുടരാനും, 36 ടാർഗറ്റ്കൾക്ക് എതിരെ ഒരെ സമയം 4800 MPS വേഗതയിൽ‌ സഞ്ചരിക്കുന്ന ഫയർ‌ ടാർ‌ഗെറ്റുകളെയടക്കം ഹിറ്റ്‌ (shotdown) ചെയ്യാനും കഴിയും എന്നതാണ് ഇതിന്റെ സവിശേഷത .

എയറോഡൈനാമിക് ടാർഗെറ്റുകളുടെ റേഞ്ച് 400 km – (40N6E missile)250 km – (48N6 missile)120 km – (9M96E2 missile)40 km – (9M96E missile)മറ്റൊരു മികച്ച സവിശേഷത ഇതിന്റെ 91N6E പനോരമിക് റഡാറിന് 150 കിലോമീറ്റർ പരിധിയിൽ ലേറ്റസ്റ്റ് സ്റ്റെൽത്ത് ടെക്നോളജി അടക്കം ഉള്ള 5th ജനറേഷൻ വിമാനങ്ങൾ വരെ കണ്ടെത്താൻ കഴിയും എന്നതാണ്.

crdt

 6,009 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo