നാളെമുതൽ യെർഡു ന്യൂസിൽ ആരംഭിക്കുന്നു .. “രക്തസാക്ഷ്യം”

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ മനുഷ്യർ കൊലചെയ്യപ്പെടുന്നത് രാഷ്ട്രസംബന്ധിയാണോ …?

പറയാം , എഴുതാം , പ്രഹസന വർഷങ്ങളാൽ കണ്ണീർ നദികൾ ഒഴുക്കാം… ആ നദിയിൽ ഒഴുക്കപ്പെടുന്ന ജലത്തിന്റെ നിറത്താൽ ബലിദാന , രക്തസാക്ഷ്യ അക്കൗണ്ടുകൾ സമ്പന്നമാക്കാം… മതത്തിനായി പോരടിച്ച് മരണപ്പെടുന്നവരും , കക്ഷി രാഷ്ട്രീയത്തിനായി മരണപ്പെടുന്നവരും തുലനത്തിനായി മത്സരിക്കുമ്പോൾ വീക്ഷണബോധമുള്ള ഒരു തലമുറക്ക് പ്രഹസന കണ്ണീരിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന കഴുകനെ കാണാം..

ആ കഴുകനെ നോക്കി ഭേരികൾ മുഴക്കാം ..

ഇല്ല ഇല്ല മരിക്കുന്നില്ല , രക്ത സാക്ഷി മരിക്കുന്നില്ല ,ജീവിക്കുന്നു , ജീവിക്കുന്നു , ജീവിക്കുന്നവർ ഞങ്ങളിലൂടെ ഞങ്ങളിലൊഴുകും ചോരയിലൂടെ ….

മലയാളത്തിലെ ആദ്യ സ്വതന്ത്ര ചിന്താ ഇ . പ്രസിദ്ധീകരണമായ യെർഡുന്യൂസിൽ നാളെ മുതൽ (23 -08 -2020) ആരംഭിക്കുന്ന തുടർലേഖനം “രക്തസാക്ഷ്യം” വായിക്കുക … www.yerdu.com/news ൽ.

 422 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo