കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵


ഒരു മഹാമാരി ആയി കൊറോണ വൈറസ് ഈ ലോകത്തെ മുഴുവൻ . വീടുകളിൽ ഇരുന്നും വ്യക്തി ശുചിത്വം പാലിച്ചും കോവിഡ് എന്ന മഹാമാരിയുടെ വലയത്തിൽ നിന്നും പുറത്തിറങ്ങാൻ പാടുപെടുകയാണ്.ഈ സമയത്ത് നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെപ്പറ്റി ഏറെ വ്യാകുലതരാണ് നമ്മൾ.എന്നാൽ ഇനി വ്യാകുലപെടേണ്ട.
ഇതാ നിങ്ങൾക്കായി pinnacle online academy online classes ഒരുക്കിയിരിക്കുന്നു.

ഏറെ ലളിതമായ ഫീസിൽCBSE, ICSE,State എന്നീ തലങ്ങളിൽ 8th, 9th,10th,11th,12th ക്ളാസ്സുകളിലേക്ക് physics, chemistry, biology and Maths എന്നീ വിഷയങ്ങളിൽ ഏറെ പ്രാവീണ്യം തെളിയിച്ച പ്രഗത്ഭരായ അദ്ധ്യാപകർ ക്ളാസ്സുകൾ ഒരുക്കുന്നു.
മറ്റ് education centerൽ നിന്നും POAയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ:-


*എല്ലാ ക്ളാസ്സുകളും google meet ലൂടെ നടപ്പാക്കുന്നു.അതിനാൽ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരോട് നേരീട്ട് സംസാരിച്ചു അവരവരുടെ സംശയങ്ങൾ നികത്തുവാൻ അവസരമൊരുക്കുന്നു
*തവണ വ്യവസ്ഥയായുള്ള ഫീ പേയ്മെന്റ്
*പരീക്ഷകളിൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്ക് ₹7599/- രൂപ വരെ ക്യാഷ് പ്രൈസ്
*ഡിസംബർ മാസത്തോടെ പാഠഭാഗങ്ങൾ തീർത്ത്, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ board exam crash course ഉം, model examination ഉം സൗജന്യമായി നൽകുന്നു
*കൂടാതെ പഠന നിലവാരം വിലയിരുത്തുന്നതിനായി:-
PRITS(pinnacle renault improvement text series) എന്ന improvement test ഉം PRIAS(pinnacle renault improvement assignment series) എന്ന assignment test ഉം നടത്തുന്നു
NB:-. * വ്യക്തിഗത ക്ളാസ്സുകൾ നടത്തുന്നതാണ്
*സൗജന്യ Demo class സൗകര്യം
ഒട്ടും സമയം കളയാതെ ഉടൻ വിളിക്കൂ……. Pinnacle Online Academy
Phone :- 9633731725 ; 7510659749

വരു നമ്മുടെ കുട്ടികൾ മികച്ച രീതിയിൽ പഠിച്ചുയരട്ടെ….

 418 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo