പ്രണയം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പ്രണയിക്കപ്പെടുന്നത് ഒരു ഭാഗ്യമാണ്ആകാശം ഭൂമിയെ പൊതിയുന്ന പോലെ മനോഹരമായിരിക്കുംഇന്നലകളും നാളകളും ഇല്ലാത്ത ഇന്നിൽ നിറഞ്ഞ പ്രണയംപ്രണയിക്കപ്പെടുന്നവരുടെ സംസാരംഅരുവിയുടെ ഒഴുക്ക് പോൽ ഇമ്പമേറിയതാകുംതെന്നൽ ഇവർക്ക് കൂട്ടായി തലോടി കൊണ്ടേയിരിക്കുംപക്ഷികൾ ഇവർക്ക് വേണ്ടിപാടി കൊണ്ടേയിരിക്കുംഋതുക്കൾക്ക് പോലും കാലം തെറ്റുംപ്രണയിക്കപ്പെടുന്നവർ സർവവും ത്യജിക്കും അവരിൽ ഓർമകൾ എന്ന വാക്ക് പോലും അപ്രസക്തമാകുംപ്രണയത്തിലാണ്അവരിരുവരുംഒന്നിനെയും ഓർക്കാതെപ്രണയത്തെ മാത്രം പ്രണയിച്ച്…….

Sajna

 249 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo