ക്രിക്കറ്റിലും കോവിഡ്‌ പകരക്കാരൻ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കോവിഡിനെ തുടർന്ന്‌ ക്രിക്കറ്റിലും കളിനിയമങ്ങൾ മാറ്റിയെഴുതുന്നു. മത്സരത്തിനിടെ പന്തിന്‌ തിളക്കം കൂട്ടാൻ ഉമിനീർ ഉപയോഗിക്കുന്നത്‌ വിലക്കി. ടെസ്റ്റ്‌ മത്സരത്തിനിടെ കളിക്കാർക്ക്‌ കോവിഡ്‌ ലക്ഷണമുണ്ടായാൽ പകരക്കാരെ ഇറക്കാം. രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റേതാണ്‌ (ഐസിസി) തീരുമാനം.
അനിൽ കുംബ്ലെ തലവനായ സമിതിയാണ്‌ പുതിയ മാറ്റങ്ങൾ നിർദേശിച്ചത്‌.

കളിക്കിടെ  പന്തിൽ ഉമിനീർ തേച്ചാൽ രണ്ടുവട്ടം താക്കീതുണ്ടാകും. ആവർത്തിച്ചാൽ ബാറ്റ്‌ ചെയ്യുന്ന ടീമിന്‌ അഞ്ച്‌ റൺ നൽകും.

 221 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo