ദൈവം ചെയ്തു വരുന്നു എന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന കാര്യങ്ങൾ മനുഷ്യർ ചെയ്യുന്നതിനെ പറ്റി രേവതി സജീവിന്റെ പ്രഭാഷണം. ജീൻ എഡിറ്റിങ്ങ് ആണ് വിഷയം
പേര് ഡിവൈനേഷൻ ബൈ സയൻസ്.
പുതിയൊരു കാര്യം കണ്ടെത്തിയെന്നവകാശപ്പെട്ട ചില ശാസ്ത്രജ്ഞർക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് പീഢനങ്ങൾ അനുഭവിക്കേണ്ടി വന്നതായി കേട്ടിട്ടുണ്ട്. എന്നാൽ ഇക്കാലത്തും അങ്ങിനെയൊക്കെ സംഭവിക്കുന്നുണ്ട് എന്ന് കൃത്യമായി അറിയാൻ കഴിഞ്ഞത് ഈ പ്രഭാഷണത്തിൽ നിന്നാണ്.
കാണാൻ താൽപ്പര്യമുള്ളവർക്കു വേണ്ടി ലിങ്ക്
184 കാഴ്ച