പ്രസവത്തിലൂടെ മാത്രമേ മതം വളരുന്നുള്ളൂ. അല്ലാതെ ആശയത്തിലൂടെ അല്ല.
പലരും പറയുന്നത് കേൾക്കാറുണ്ട് ഞാൻ മുസ്ലിം ആയതിൽ അല്ലെങ്കിൽ ഹിന്ദു ആയതിൽ അഭിമാനിക്കുന്നു എന്ന്. എന്താണ് അതിൽ അഭിമാനിക്കാനുള്ളത് എന്നാണ് എന്റെ ചോദ്യം? അതിനെ പറ്റി റിസർച്ച് നടത്തി ആ മതം ആണ് ശരി എന്ന് കണ്ടത്തി നിങ്ങൾ തിരഞ്ഞെടുത്ത ഒന്നാണോ നിങ്ങളുടെ മതം? എന്നാൽ ഞാൻ നിരീശ്വരവാദി ആയതിൽ ഞാൻ അഭിമാനിക്കുന്നു, കാരണം അത് എന്റെ തീരുമാനം ആയിരുന്നു.
ബല്ലാത്ത പഹയൻ – YouTuber
205 കാഴ്ച