മനുഷ്യർ രണ്ടു കാലിൽ നിന്നതിൻ്റെ ദോഷം കൂടുതൽ അനുഭവിക്കേണ്ടി വന്നത് സ്ത്രീകൾക്കാണ്. ഭൂമിക്ക് സമാന്തരമായി സഞ്ചരിക്കേണ്ട രീതിയിൽ പരിണമിച്ചു വന്ന ഒരു അസ്ഥിക്കൂടം ഭൂമിക്ക് കുത്തനെ രണ്ട് കാലിൽ വരികയും അതിൻ്റെ മുകളിൽ ഒരു വലിയ തലയും എന്ന അവസ്ഥയായി. അതിനനുസരിച്ച് സ്ത്രീകളുടെ ഇടുപ്പ് ഒതുങ്ങി. അതിനനുസരിച്ച് പ്രസവനാളി ഒതുങ്ങി. മനുഷ്യ ശിശുവിൻ്റെ തലയാണെങ്കിൽ തലച്ചോറു കൂടുന്നതിനനുസരിച്ച് വലുതായിക്കൊണ്ടിരിക്കുകയും. പ്രസവം കഠിനമായി. പ്രസവത്തോടെ മരിക്കുന്ന അമ്മമാർ പെരുകി. അറിയുക. നമ്മുടെ മുതുമുത്തശ്ശിമാരുടെ സഹനത്തിൻ്റെ കഥന കഥ
ഹരാരിയുടെ സാപ്പിയൻസ് തുടരുന്നു. ലിങ്ക് താഴെ.
“>https://youtu.be/ZkLWfnxnXjQ[/embedyt]
209 കാഴ്ച