അടച്ചുപൂട്ടൽ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ചലചിത്ര, ടെലിവിഷൻ കലാകാരന്മാർക്ക് കേരള സർക്കാർ സമാശ്വാസ ധനസഹായം നൽകുന്നു

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സർക്കാർ, പൊതുമേഖലാ, സഹകണ സ്ഥാപനങ്ങളിൽ നിന്നോ ക്ഷേമനിധി ബോർഡിൽ നിന്നോ പ്രതിമാസ ശമ്പളമോ ധനസഹായമോ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റുന്നവർക്കൊഴികെയുള്ള എല്ലാ ചലചിത്ര, ടെലിവിഷൻ കലാകരന്മാർക്കും കേരള സർക്കാരിന്റെ ഈ സമാശ്വാസ നിധിക്കായി അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷിക്കേണ്ടത്. അതിനായി കേരള സർക്കാരിന്റെ ചലചിത്ര അക്കാഡമി (Kerala State Chalachithra Academy) വെബ് സൈറ്റ് സന്ദർശിക്കുക: http://keralafilm.com/
2020 ഏപ്രിൽ 25നു മുമ്പായി അപേക്ഷണം.


അപേക്ഷിക്കുന്നതിനും ബന്ധപ്പെട്ട മറ്റുകാര്യങ്ങൾക്കുമുള്ള കൂടുതൽ സഹായത്തിനുമായി ചലചിത്ര, ടെലിവിഷൻ രംഗത്തു പ്രവർത്തിക്കുന്നവരുടെ സംഘനയായ കോൺടാക്ട് -മായി ബന്ധപ്പെടുക.
മഹമ്മദ് ഷാ, പ്രസിഡന്റ്, കോൺടാക്ട് 9349392259

Mohammed Shah

 260 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo