ജാതീയതയെക്കുറിച്ചുള്ള വിജയ് സേതുപതിയുടെ കാഴ്ചപ്പാട്: ”ഒരിക്കൽ ആലപ്പുഴയിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ അവിടത്തെ പൂജാരി എനിക്ക് പ്രസാദം നൽകിയത് കൈകളിൽ സ്പര്‍ശിക്കാതെ എറിഞ്ഞായിരുന്നു. എനിക്കത് വിവേചനമായി തോന്നി. ഞാൻ അതിനെക്കുറിച്ച് കൂടെ വന്നവരോട് ചോദിച്ചപ്പോൾ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഇങ്ങനെയാണ് പ്രസാദം നൽകുന്നത് എന്നറിയാൻ കഴിഞ്ഞു. ജാതി വ്യവസ്ഥ ഇന്നും ഇൻഡ്യയിൽ നിലനിൽക്കുന്നു. വിദ്യാഭ്യാസവും പ്രണയവിവാഹങ്ങളുമാണ് ജാതി വ്യവസ്ഥ ഇല്ലാതാക്കാനുള്ള പോംവഴികൾ”
വിജയ് സേതുപതി
209 കാഴ്ച