മേമുണ്ട ഹൈസ്ക്കുളിലെ കുട്ടികൾ അവതരിപ്പിച്ച നാടകം, ‘പേര്’

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കഴിഞ്ഞ സ്ക്കൂൾ കലോത്സവത്തിൽ കിത്താബ് എന്ന വിവാദമായ നാടകത്തിന് ശേഷം സംവിധായകൻ റഫീക്ക്‌ മംഗലശ്ശേരി അണിയിച്ചൊരുക്കി, മേമുണ്ട സ്ക്കൂളിലെ കുട്ടികൾ അവതരിപ്പിച്ച പേര് എന്ന നാടകം കാണാം.

രചന, സംവിധാനം: റഫീഖ് മംഗലശ്ശേരി

അവതരണം: മേമുണ്ട സ്കൂൾ വടകര

കല: പ്രണേഷ് കുപ്പിവളവ് ,അനിൽ തച്ചണ്ണ

ആശയം :ഹരിലാൽ
സഹസംവിധാനം: ധനീഷ് വള്ളിക്കുന്ന്

അഭിനയിച്ചവർ: അഭിനവ്  , സൂരജ് ,  അർത്ഥന , നിസ്റ്റൽദാസ്, നിവേദ്, അനുശ്രീ, ആദിഷ്  ,അൻവിൻ, ദേവമിത്ര, അനുരഞ്ജൻ

 233 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo