‘ജനമൈത്രി’ – യുക്തിവാദി തിരുവനന്തപുരം ടീം മീറ്റിൽ പോലീസിൽ നടക്കുന്ന പ്രാകൃത രീതികളെ തുറന്നു കാട്ടുന്നു

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ബ്രിട്ടീഷ് കൊളോണിലിസത്തിന്റെ മാറാപ്പ് മാറാത്തവയാണു് നമ്മുടെ നിയസംവിധാനവും പോലീസും എല്ലാം. ജനാധിപത്യ സംവിധാനവും ഭരണ സംവിധാനവും ഒക്കെ കുറെയേറെ മാറ്റിയെങ്കിലും ആ പഴയ കൊളോണിയൽ സംസ്ക്കാരം പേറുന്നവർ ഇന്നും ഉണ്ട്.

ഭരണകൂടത്തിന്റെ മർദ്ധനോപാധി എന്നൊക്കെ വിപ്ലവകാരികൾ വിളിച്ചു പോന്ന പോലീസ് സംവിധാനം ഇന്ന് ജനകീയമാകാനുള്ള പെടാപ്പാടിലാണു്. എന്നാൽ പഴകിയ കൊളോണിയൽ തലച്ചോറുകൾ പരിണാമപ്പെടാൻ ഇനിയും ഏറെയുണ്ട്. ലോക് ഡൗൺ കാലത്ത് ഏത്തമിടൽപോലുള്ള പ്രാകൃത ശിക്ഷകൾ പെരുവഴിയിൽ പോലും നടത്തുന്ന ജില്ലാ പോലീസ് അധികാരികൾ പോലും വികസിത സമൂഹം എന്ന് അഭിമാനിക്കുന്ന കേരളത്തിൽ പോലുമുണ്ടു്.

യുക്തിവാദി തിരുവനന്തപുരം ടീം മീറ്റിൽ വിഷ്ണു അനിൽകുമാർ കരകുളം നടത്തിയ ജനമൈത്രി പോലീസിൽ ഇന്നും നടക്കുന്ന പ്രാകൃത രീതികളെ തുറന്നു കാട്ടുന്നു.

വീഡിയോ മുഴുവൻ കാണാൻ.

 244 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo