പുതുക്കിയവില ബുധനാഴ്ച നിലവില്‍ വന്നു.
ന്യൂഡല്‍ഹി: കൊറോണ വ്യാപന പ്രതിസന്ധിയ്ക്കിടെ രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില 62 രൂപ 50 പൈസയാണ് കുറട്ടത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 734 രൂപയായായി.
195 കാഴ്ച