നടുവേദന ഒരു ‘ചെറിയ മീനല്ല’.

ഫ്രേയ്സർ കഴിഞ്ഞ കൊല്ലം വരെ ട്രക്ക് ഡ്രൈവർ ആയിരുന്നു. 48 വയസ്സ്. കുറച്ച് ഓവർവെയ്റ്റ് ആണ്. സാമാന്യം നന്നായി പുക വലിക്കും.…

കേരളത്തിൽ സ്കൂൾകൾ തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഒരുവശത്ത് ഒന്നര വർഷത്തോളമായി സ്കൂളുകൾ അടഞ്ഞുകിടക്കുന്നു. മറുവശത്ത് പ്രതിദിനം ഏകദേശം 30,000 കേസുകൾ വീതം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു…

അനസ്തേഷ്യ തരുന്ന ഡോക്ടറോട് ജാതി പറയണം എന്ന് പറഞ്ഞു ഒരു ന്യൂസുണ്ട് എന്ന് പറഞ്ഞു പലരും മെസേജ് അയച്ചു. പ്രസ്തുത റിപ്പോർട്ട് വായിച്ചു. സംഗതിയുടെ ശാസ്ത്രം ആദ്യം പറയാം.

അനസ്തേഷ്യ എന്ന് പറയുന്നത് ഒരു ഒറ്റ മരുന്നോ വാതകമോ തന്ന് ഉറക്കിക്കിടത്തുന്ന ഏർപ്പാടല്ലെന്ന് മുൻപ് പല പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. പൂർണമായും ബോധരഹിതമാക്കുന്ന…

കോവിഡിന്റെ നിയന്ത്രണ സാധ്യതയും ചരിത്ര പശ്ചാത്തലവും

കോവിഡിനെ തുടച്ചു നീക്കുകയെന്നത് ഒരിക്കലും നടക്കാനിടയില്ലാത്ത സുന്ദരമായ സ്വപ്നമോ??? ഭൂമുഖത്തെ സർവ്വ രാജ്യങ്ങളും കോവിഡ് എന്ന മഹാമാരിയെ തുരത്താനായി സർവ്വ സന്നാഹങ്ങളും…

വാക്സിൻ സര്ടിഫിക്കറ് ഇനി വാട്സാപ്പ് വഴി

Vaccine Cerificate via WhatsApphttp://wa.me/919013151515 (click here) വാക്സിൻ എടുത്ത സർട്ടിഫികേറ്റ് കയ്യിൽ ഇല്ലേ? സാരമില്ല. ഇനി എളുപ്പത്തിൽ ഡൌൺലോഡ് ചെയ്യാം!കോവിഡ്…

നോറോ വൈറസ്

നോറോവൈറസ് പടർന്നു കൊണ്ടിരിക്കുന്നു എന്നൊരു വാർത്ത യുകെയിൽ നിന്ന് വന്നിരുന്നു. ലോകമെമ്പാടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന കാലമാണ്. ഈയൊരു…

മാതൃ ശിശു സൗഹൃദ ആശുപത്രികൾ

1990 ലെ ഇന്നസന്റി ( Innocenti) പ്രഖ്യാപനത്തിൽ മുലയൂട്ടൽ പ്രോൽസാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞതിനെത്തുടർന്ന് 1992 ൽ ലോകാരോഗ്യസംഘടനയും യൂനിസെഫും ചേർന്ന്…

ഇന്ന് ലോക ഓആർഎസ് ദിനം

.ഓ ആർ എസ് – ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റം ലക്ഷക്കണക്കിനാളുകളുടെ പ്രത്യേകിച്ച് കുട്ടികളുടെ മരണത്തിനിടയാക്കുന്ന വയറിളക്കരോഗത്തിനുള്ള ലളിതമായ…

ട്രാൻസ്ജെൻഡേഴ്‌സ്ന്റെ പ്രശ്നം ‘വെറും’ തോന്നലുകൾ അല്ല.

അനാദി കാലം മുതൽക്കേ സമൂഹത്തിൽ ഏറ്റവും കൂടുതൽ അനീതിയും ക്രൂരതയും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ട്രാൻസ്ജെന്ററുകളും ഹോമോസെക്ഷ്വലുകളും. അവർ ‘വെറും…

അലർജിയും അലർജി ടെസ്റ്റുകളും: സത്യവും മിഥ്യയും

✍️ കടപ്പാട് : KGMOA അമൃതകിരണം ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന് സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. ഭൂരിഭാഗം ആളുകളിലും സാധാരണയായി…