ഇന്ത്യൻ ഹോക്കിയിലെ മാന്ത്രികനായിരുന്നു ധ്യാൻ ചന്ദ്.

ഇന്ത്യക്ക് ഒളിമ്പിക്സ് ഹോക്കിയിൽ മൂന്നുതവണ സ്വർണ്ണ മെഡൽ നേടിക്കൊടുത്ത ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണ കാലഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. 1980ല്‍…

മരം നട്ടുപിടിപ്പിച്ച് 1,300 ഏക്കർ വനമാക്കിയ അത്ഭുതമനുഷ്യൻ

ഇന്ത്യയുടെ വനമനുഷ്യൻ എന്നറിയപ്പെടുന്ന ജാദവ് പായേങ്ങിന്റെ ജീവചരിത്രം യുഎസിലെ കണക്ടികറ്റിലുള്ള ഗ്രീൻ ഹിൽ സ്കൂള്‍ തങ്ങളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ബ്രഹ്മപുത്രാ നദിക്കരയിലെ…

യുക്തിവാദം പ്രചരിപ്പിക്കാൻ യുക്തിവാദി സംഘം എന്ന പേരു് തടസ്സമോ?

യുക്തിവാദം പ്രചരിപ്പിക്കാൻ യുക്തിവാദി സംഘം എന്ന പേരു് തടസ്സമാണെന്ന രീതിയിൽ അടുത്ത കാലത്ത് ചിലർ ചില പ്രചരണങ്ങൾ നടത്തുകയുണ്ടായി. ഈ പേര്…

നാസ്തിക് നേഷന് ഐക്യരാഷ്ട്രസഭയിൽ കൺസൾട്ടേറ്റീവ് പദവി ഉള്ള എത്തീയിസ്റ്റ് അലൈയൻസിൽ അഫിലിയേഷൻ ലഭിച്ചു

കഴിഞ്ഞ ആറു വർഷമായി ഓൺലൈൻ ഇടങ്ങളിൽ മാത്രമല്ല, സംസ്ഥാനത്ത് പല ഭാഗത്തും പ്രഭാഷണ പരമ്പരകൾ സംഘടിപ്പിച്ചും ശ്രേദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന; നിരീശ്വരവാദം,…

സ്റ്റീഫൻ ഹോക്കിംഗ്

 97 കാഴ്ച ; പുതിയ ആലേഖനങ്ങൾ അറിയിക്കുന്നതിന് താഴെയുള്ള ബെൽ അടയാളം അമർത്തുക

കൊറോണ നാളുകളിൽ മലയാള സിനിമ വിശ്രമിക്കുന്നില്ല; വിമർശനങ്ങൾക്ക് മറുപടിയുമായി ഫെഫ്ക

” മുഖ്യമന്ത്രി പേരെടുത്തുപറഞ്ഞു നന്ദി രേഖപ്പെടുത്തിയത് ഫെഫ്ക്കയുടെ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ നേട്ടം” ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ മേഖല പൂർണമായി നിശ്ചലമാണ്.…

മാറ്റിവെച്ച പരീക്ഷകൾ എപ്പോൾ; അടുത്ത അധ്യയന വര്‍ഷം നീണ്ടുപോകുമോ?

ബിരുദ, ബിരുദാനന്തര പരീക്ഷ മാറ്റിവെച്ചതും തുടര്‍ വിദ്യാഭ്യാസത്തെ ബാധിക്കും. കൊറോണ വൈറസിൻ്റെ വ്യാപനം സംസ്ഥാനത്തെ അക്കാദമിക കലണ്ടറിൻ്റെ താളം തെറ്റിക്കും.എസ്.എസ്.എൽ.സി, ഹയര്‍സെക്കണ്ടറി…

വിംബിൾഡൺ ഒഴിവാക്കി; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യം

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത് ആദ്യമായാണ് വിംബിൾഡൺ ടൂർണ്ണമെന്‍റ് റദ്ദാക്കുന്നത്. അടുത്ത വർഷത്തെ ടൂർണ്ണമെന്‍റ് നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നും എഇഎൽടിസി…

സ്വർണമീനും കാക്കയും

ഒരു കുളത്തിൽ ഒരു സ്വർണമീനുണ്ടായിരുന്നു. വലിയ അഹങ്കാരിയായിരുന്നു അവൻ.“അയ്യയ്യേ! നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗിയുമില്ല. എന്നാൽ എന്നെ നോക്ക്, എന്തു ഭംഗിയാണെനിക്ക്!…

നന്ദിതയുടെ കവിത

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നുഅന്ന്ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽനിന്റെ ചിന്തകൾ പോറിവരച്ച്എനിക്ക് നീ ജന്മദിന സമ്മാനം തന്നുതീയായിരുന്നു നിന്റെ തൂലിക…