സ്കൂളുകളിൽ എൽജിബിടിക്യൂ+ ചരിത്രം പഠിപ്പിക്കുന്ന ആദ്യ രാജ്യമായി സ്കോട്ട്ലൻഡ്

സ്കൂളുകളിൽ എൽജിബിടിക്യൂ+ ചരിത്രം നിർബന്ധമായും പഠിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി സ്കോട്ട്ലൻഡ് ചരിത്രം സൃഷ്ടിച്ചു. എല്ലാ സ്കൂൾ ജീവനക്കാർക്കും സെപ്റ്റംബർ 20…

നിങ്ങൾക്കിതൊക്കെ എത്രനാൾ പറയാൻ കഴിയും, ശ്രീമതി നൂർബിന റഷീദ്?

സമുദായവാദത്തിന്റെ അലങ്കാരങ്ങൾ ചേർത്ത് മിനുക്കി നിങ്ങൾ ഒരുക്കുന്ന ‘കുലസ്ത്രീ’ പട്ടങ്ങൾ ചങ്ങലകളാണെന്ന് തിരിച്ചറിയുന്ന ചുണക്കുട്ടികൾ നിങ്ങൾക്ക് ചുറ്റുമുണ്ട്.കാലത്തിന്റെ പടവാളുമായി ആ പെണ്ണുങ്ങൾ…

കോവിഡ് കാലത്ത് എല്ലാ മാതാപിതാക്കൾക്കും സന്തോഷം പകരുന്ന ഒരു വാർത്തയുണ്ട്: കേരളത്തിൽ സ്വകാര്യ മേഖലയിൽ മാത്രം ലഭ്യമായിരുന്ന വിലയേറിയ ന്യൂമോകോക്കൽ വാക്സിൻ സാർവ്വത്രിക രോഗപ്രതിരോധ കുത്തിവെപ്പു പരിപാടിയുടെ ഭാഗമായി സൗജന്യമായി ലഭ്യമാകാൻ പോകുന്നു.

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലെ മരണങ്ങൾക്ക് പ്രധാന കാരണമാണ് ന്യൂമോകോക്കസ് മൂലമുള്ള അസുഖങ്ങൾ. ന്യൂമോകോക്കസ് അഥവാ സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയേ എന്ന ബാക്ടീരിയ…

മോ൯സണിന്റെ മ്യൂസിയത്തിലെ യഥാ൪ത്ഥ പുരാവസ്തു മതവിശ്വാസികളുടെ ആയിരക്കണക്കിന് വ൪ഷം പ്രാകൃതമായ മസ്തിഷ്കമാണ്, അതിൽ മതേതരത്വവുമുണ്ട്.

. കൃഷ്ണന്റെ വെണ്ണപ്പാത്രവും, റസൂലിന്റെവിളക്കും, മോശയുടെ അംശവടിയുമൊക്കെ അതിൽ ഉൾപ്പെടുന്നു. വരുന്നവ൪ക്കും പോകുന്നവ൪ക്കും ഖു൪ആനും,ഗീതയും,ബൈബിളുമൊക്കെപറഞ്ഞുള്ള മതേതരത്വആശയങ്ങളും വിളമ്പും.മതവിശ്വാസികളുടെ പൗരാണിക മസ്തിഷ്കം അയാൾ…

നദിദിനം

നിന്റെ പുഴ ഞാൻ പുഴയുടെ തീരക്കാഴ്‌ചകളിലും മലരികളിലും ചുഴികളിലും കണ്ണുനട്ട് ബസ്സിലിരുന്നു. ഞങ്ങളുടെ ഭൂപ്രകൃതി ഉയർത്തിപ്പിടിക്കുന്നജീവസ്സുറ്റ ഒരേയൊരു തനിമ.നാഴികമണിയുടെയും കലെണ്ടറിന്റെയും നൈസർഗികമനസ്സ്.നഗരത്തിലേക്ക്…

മരണമില്ലാതെ നേവിസ്, ഹൃദയമടക്കം എട്ട് അവയവങ്ങൾ ഇനി മറ്റുള്ളവരിൽ തുടിക്കും.

കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ സാജന്‍ മാത്യുവിന്റെ മകന്‍ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി…

മകൻ രാജ്യദ്രോഹിയും തീവ്രവാദിയുമല്ലെന്ന് തെളിയിക്കാൻ ഒരച്ഛൻ നടത്തിയ 14 മാസത്തെ പോരാട്ടം സംഘപരിവാറിന്റെ ഇന്ത്യയിൽ നാം മനസ്സിരുത്തി വായിക്കേണ്ടതാണ്:

മുസ്‌ലിം പേരുള്ള ഒരാൾ ഭീകരവാദികളോടൊപ്പം ചേർന്നു എന്ന് യാതൊരു തെളിവുമില്ലാതെ ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കുന്നവരുടെ എണ്ണമായിരിക്കും സമകാലിക ഇന്ത്യയിൽ ഏറ്റവുമധികം.ഒരു…

ഹൈഡ്രജന്‍ ആറ്റത്തിനുള്ളിലെ പ്രപഞ്ചം.

പ്രപഞ്ചോല്പത്തിയെക്കുറിച്ചും ശൈശവ പ്രപഞ്ചത്തിന്റെ പ്രകൃതത്തെക്കുറിച്ചും ആദ്യ നക്ഷത്ര സമൂഹങ്ങളേക്കുറിച്ചുമുള്ള ഏറ്റവും വിശ്വസനീയവും സമഗ്രവുമായ വിവരശേഖരണത്തിന് നൂതന സങ്കേതം വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഹൈഡ്രജന്‍ ലൈന്‍…

സംഘപരിവാർ: കാക്കികളസമിട്ട ഭാരതീയ താലിബാൻ.

ആധുനിക ലോക സമൂഹത്തിൻറെ ഏറ്റവും വലിയ ശത്രു എന്നു പറയുന്നത് തീവ്രവാദം ആണ്. അതിനു കാരണമാകുന്ന രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ, ദേശീയതയും…

സെപ്തംബർ 24 അഭിനയകലയുടെ പെരുന്തച്ചൻ, തിലകൻ (1935 – 2012)

ഓർമ്മ. ഓരോ കഥാപാത്രങ്ങളിലേയ്ക്കും തന്നിലെ നടനവൈഭവത്തെ സന്നിവേശിപ്പിച്ച് സ്വയം ആ കഥാപാത്രമായി ജീവിച്ചു കാണിച്ച മഹാപ്രതിഭയായിരുന്നു തിലകൻ.ശരിയായ പേര് സുരേന്ദ്രനാഥ തിലകൻ.…