Yerdu.com നിയമസഭാ തിരഞ്ഞെടുപ്പ് സാദ്ധ്യതാ പoനം 2021

O1.മഞ്ചേശ്വരം എ കെ എം അഷ്റഫ് : UDF

O2.കാസർഗോഡ് എൻ എ നെല്ലിക്കുന്ന് (UDF)

O3.ഉദുമ സി എച്ച് കുഞ്ഞമ്പു (LDF)

O4.കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ (LDF)

O5.തൃക്കരിപ്പൂർ എം രാജഗോപാൽ (LDF)

O6.പയ്യന്നൂർ ടി ഐ മധുസൂദനൻ (LDF)

O7.കല്ല്യാശ്ശേരി എം വിജിൻ (LDF)

O8.തളിപ്പറമ്പ് എം വി ഗോവിന്ദൻ (LDF)

09.ഇരിക്കൂർ സജീവ് ജോസഫ് (UDF)

10.അഴീക്കോട് കെ വി സുമേഷ് (LDF)

11.കണ്ണൂർ സതീശൻ പാച്ചേനി (UDF)

12.ധർമ്മടം പിണറായി വിജയൻ (LDF)

13.തലശ്ശേരി എ എൻ ഷംസീർ (LDF)

14.കൂത്തുപറമ്പ് കെ പി മോഹനൻ (LDF)

15.മട്ടന്നൂർ കെ കെ ശൈലജ (LDF)

16.പേരാവൂർ സക്കീർ ഹുസൈൻ (LDF)

17.മാനന്തവാടി ഒ ആർ കേളു (LDF)

18.സുൽത്താൻ ബത്തേരി ഐ സി ബാലകൃഷ്ണൻ (UDF)

19.കല്പറ്റ: ടി സിദ്ദിക്ക് (UDF)

20.വടകര കെ കെ രമ (UDF)

21.കുറ്റ്യാടി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ (LDF)

22.നാദാപുരം ഇ കെ വിജയൻ (LDF)

23.കൊയിലാണ്ടി കാനത്തിൽ ജമീല (LDF)

24.പേരാമ്പ്ര ടി പി രാമകൃഷ്ണൻ ( LDF)

25.ബാലുശ്ശേരി സച്ചിൻ ദേവ് ( LDF)

26.എലത്തൂർ എ കെ ശശീന്ദ്രൻ (LDF)

27.കോഴിക്കോട് വടക്ക് അഭിജിത്ത് (UDF)

28.കോഴിക്കോട് തെക്ക് നൂർബീന റഷീദ് (UDF)

29.ബേപ്പൂർ പി എ മുഹമ്മദ് റിയാസ് (LDF)

30.കുന്ദമംഗലം പിടിഎ റഹിം (LDF)

31.കൊടുവള്ളി എം കെ മുനീർ (UDF)

32.തിരുവമ്പാടി ലിന്റോ ജോസഫ് (LDF)

33.കൊണ്ടോട്ടി ടി വി. ഇബ്രാഹിം (UDF)

34 .ഏറനാട് പി കെ ബഷീർ (UDF)

35.നിലമ്പൂർ പി വി അൻവർ (LDF)

36.വണ്ടൂർ അനിൽ കുമാർ (UDF)

37.മഞ്ചേരി യു എ ലത്തീഫ് (UDF)

38.പെരിന്തൽമണ്ണ നജീബ്ബ് കാന്തപുരം (UDF)

39.മങ്കട മഞ്ഞളാംകുഴി അലി (UDF)

40.മലപ്പുറം പി ഉബൈദുള്ള (UDF)

41.വേങ്ങര പി കെ കുഞ്ഞാലിക്കുട്ടി (UDF)

42.വള്ളിക്കുന്ന് പി അബ്ദുൽ ഹമീദ് (UDF)

43.തിരൂരങ്ങാടി KPA മജീദ് ( UDF)

44 .താനൂർ പി കെ ഫിറോസ് (UDF)

45.തിരൂർ ഗഫൂർ പി ലില്ലീസ് (LDF)

46.കോട്ടക്കൽ ആബിദ് ഹുസൈൻ തങ്ങൾ(UDF)

47.തവനൂർ കെ ടി ജലീൽ (LDF)

48.പൊന്നാനി നന്ദകുമാർ (LDF)

49.തൃത്താല എം ബി രാജേഷ് (LDF)

50.പട്ടാമ്പി മുഹമ്മദ് മുഹ്‌സിൻ (LDF)

51.ഷൊർണ്ണൂർ പി മമ്മിക്കുട്ടി (LDF)

52.ഒറ്റപ്പാലം കെ പ്രേംകുമാർ (LDF)

53.കോങ്ങാട് കെ ശാന്തകുമാരി (LDF)

54.മണ്ണാർക്കാട് ഷംസുദ്ദീൻ (UDF)

55.മലമ്പുഴ എ പ്രഭാകരൻ (LDF)

56.പാലക്കാട് ഷാഫി പറമ്പിൽ (UDF)

57.തരൂർ പി പി സുമോദ് (LDF)

58.ചിറ്റൂർ കെ കൃഷ്ണൻ കുട്ടി (LDF)

59.നെന്മാറ കെ ബാബു (LDF)

60.ആലത്തൂർ കെ ഡി. പ്രസന്നൻ (LDF)

  1. ചേലക്കര കെ രാധാകൃഷ്ണൻ (LDF)

62.കുന്നംകുളം എ സി മൊയ്തീൻ (LDF)

63.ഗുരുവായൂർ കെഎൻഎ ഖാദർ (UDF)

64.മണലൂർ മുരളി പെരുനെല്ലി (LDF)

65.വടക്കാഞ്ചേരി സേവ്യർ ചിറ്റിലപ്പിള്ളി (LDF)

66.ഒല്ലൂർ കെ രാജൻ (LDF)

67.തൃശ്ശൂർ പദ്മജ വേണുഗോപാൽ (UDF)

68.നാട്ടിക സി സി മുകുന്ദൻ (LDF)

69.കൈപ്പമംഗലം ടൈസൺ മാസ്റ്റർ (LDF)

70.ഇരിങ്ങാലക്കുട ആർ.ബിന്ദു (LDF)

71.പുതുക്കാട് കെ കെ രാമചന്ദ്രൻ (LDF)

72.ചാലക്കുടി ഡെന്നിസ് കെ ആന്റണി (LDF)

73 .കൊടുങ്ങല്ലൂർ വിആർ സുനിൽ കുമാർ(LDF)

74.പെരുമ്പാവൂർ എൽദോസ് കുന്നപ്പിള്ളി (UDF)

75.അങ്കമാലി റോജി എം ജോൺ (UDF)

76.ആലുവ അൻവർ സാദത്ത് (UDF)

77.കളമശ്ശേരി പി രാജീവ് (LDF)

78.പറവൂർ വി ഡി സതീശൻ (UDF)

79.വൈപ്പിൻ ഉണ്ണികൃഷ്ണൻ (LDF)

80.കൊച്ചി കെ ജെ മാക്സി (LDF)

81.തൃപ്പൂണിത്തുറ എം സ്വരാജ് (LDF)

82.എറണാകുളം ടി ജെ വിനോദ് (UDF)

83.തൃക്കാക്കര പി ടി തോമസ് (UDF)

84.കുന്നത്തുനാട് പി വി ശ്രീനിജൻ ( LDF)

88.പിറവം അനൂപ് ജേക്കബ് (UDF)

86.മൂവാറ്റുപുഴ മാത്യു കുഴൽനാടൻ (UDF)

87.കോതമംഗലം ആന്റണി ജോൺ (LDF)

88.ദേവികുളം ഡി.കുമാർ (UDF)

89.ഉടുമ്പൻചോല എം എം മണി (LDF)

90.തൊടുപുഴ പി ജെ ജോസഫ് (UDF)

91.ഇടുക്കി റോഷി അഗസ്റ്റിൻ (LDF)

92.പീരുമേട് സിറിയക്ക് തോമസ് (UDF)

93.പാല ജോസ് കെ മാണി (LDF)

94.കടുത്തുരുത്തി മോൻസ് ജോസഫ് (UDF)

95.വൈക്കം സി കെ ആശ (LDF)

96.ഏറ്റുമാനൂർ വി എൻ വാസവൻ (LDF)

97.കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ (UDF)

98.പുതുപ്പള്ളി ഉമ്മൻ ചാണ്ടി (UDF)

99.ചങ്ങനാശ്ശേരി വി ജെ ലാലി (UDF)

100.കാഞ്ഞിരപ്പള്ളി എൻ ജയരാജ് (LDF)

101.പൂഞ്ഞാർ സെബാസ്റ്റ്യൻ കുളത്തുങ്കൽ (LDF)

102.അരൂർ- ദലീമ ജോജോ (LDF)

103.ചേർത്തല പി പ്രസാദ് (LDF)

104.ആലപ്പുഴ ഡോ: കെഎസ് മനോജ് (UDF)

105.അമ്പലപ്പുഴ എം ലിജു (UDF)

106.കുട്ടനാട് തോമസ് കെ തോമസ് (LDF)

107.ഹരിപ്പാട് രമേശ് ചെന്നിത്തല (UDF)

108.കായംകുളം അരിതാ ബാബു (UDF)

109.മാവേലിക്കര അരുൺ കുമാർ (LDF)

110.ചെങ്ങന്നൂർ സജി എം ചെറിയാൻ (LDF)

111.തിരുവല്ല മാത്യു ടി തോമസ് (LDF)

112.റാന്നി റിങ്കു ചെറിയാൻ (UDF)

113.ആറന്മുള വീണ ജോർജ് (LDF)

114.കോന്നി കെ യു ജനീഷ് കുമാർ (LDF)

115.അടൂർ ചിറ്റയം ഗോപകുമാർ (LDF)

116.കരുനാഗപ്പള്ളി സി ആർ മഹേഷ് (UDF)

117.ചവറ ഷിബു ബേബി ജോൺ (UDF)

118.കുന്നത്തൂർ കോവൂർ കുഞ്ഞുമോൻ (LDF)

119.കൊട്ടാരക്കര ബാലഗോപാൽ ( LDF)

120.പത്തനാപുരം ഗണേഷ് കുമാർ (LDF)

121.പുനലൂർ പി എസ് സുപാൽ (LDF)

122ചടയമംഗലം ജെ ചിഞ്ചുറാണി (LDF)

123.കുണ്ടറ ജെ മേഴ്സിക്കുട്ടിയമ്മ (LDF)

124.കൊല്ലം എം മുകേഷ് (LDF)

125.ഇരവിപുരം എം നൗഷാദ് (LDF)

126.ചാത്തന്നൂർ ജി എസ് ജയലാൽ (LDF)

127.വർക്കല വി ജോയ് (LDF)

128.ആറ്റിങ്ങൽ ഒ എസ് അംബിക (LDF)

129.ചിറയിൻകീഴ് വി ശശി (LDF)

130.നെടുമങ്ങാട് ജി ആർ അനിൽ (LDF)

131.വാമനപുരം ഡി കെ മുരളി (LDF)

132.കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ ( LDF)

133.വട്ടിയൂർക്കാവ് വി കെ പ്രശാന്ത് (LDF)

134.തിരുവനന്തപുരം ആന്റണി രാജു (LDF)

135.നേമം വി ശിവൻകുട്ടി (LDF)

136.അരുവിക്കര കെ ശബരിനാഥ് (UDF)

137.പാറശ്ശാല സി കെ ഹരീന്ദ്രൻ (LDF)

138.കാട്ടാക്കട ഐ ബി സതീഷ് (LDF)

139.കോവളം എ വിൻസെന്റ്(UDF)

140.നെയ്യാറ്റിൻകര കെ ആൻസലൻ (LDF)

(ഒരു തരത്തിലും ഉള്ള ഫലപ്രവചനവും അല്ല.സാദ്ധ്യാപoനം മാത്രമാണ്. ഒരോ മണ്ഡലങ്ങളിലേയും സുഹൃത്തുക്കളിൽ നിന്നും, രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും, സ്വതന്ത്ര ചിന്തകരിൽ നിന്നും, മാദ്ധ്യമ, സാമൂഹിക രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും ഏപ്രിൽ 6 മുതൽ സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ Yerdu.com news ന് വേണ്ടി തയ്യാറാക്കിയത് )

 5,785 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

One thought on “Yerdu.com നിയമസഭാ തിരഞ്ഞെടുപ്പ് സാദ്ധ്യതാ പoനം 2021

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു