നബി നിന്ദ

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുകയും അങ്ങിനെ പാടിപ്പഴകി നിഘണ്ടുവിൽ പോലും ചേർക്കാൻ പാകത്തിനെത്തി നിൽക്കുന്ന ഒരു വാക്കാണ് “ നബി നിന്ദ “
ഒരുപാട് ചരിത്ര പുരുഷന്മാർ ഉണ്ടെങ്കിലും അവരുടെ ഒന്നും പേരിനോട് “നിന്ദ” ചേർത്ത് കാണുന്നില്ല.

എന്താണ് ഈ “നിന്ദ”??
ഒരു വ്യക്തി ഒരിക്കലും ചെയ്യാത്ത മോശം കാര്യങ്ങൾ ആ വ്യക്തിയിൽ ആരോപിക്കുകയും അങ്ങിനെ വ്യാജം പറഞ്ഞ് ആ വ്യക്തിത്വത്തെ അവഹേളിക്കുകയും ചെയ്യുന്നതിനെയാണല്ലോ‘നിന്ദ’ എന്നു പറയുന്നത്.
അപ്പോൾ എന്താണ് “നബി നിന്ദ”???
നബി ചെയ്യാത്ത മോശം കാര്യങ്ങൾ അദ്ദേഹത്തിൽ ആരോപിച്ച് അദ്ദേഹത്തെ അവഹേളിക്കുന്നതാണ് നബി നിന്ദ.എന്നാൽ നബിയെ നിന്ദിക്കുമ്പോൾ മാത്രം അദ്ദേഹം ചെയ്യാത്ത,അദ്ദേഹം അറിയാത്ത കാര്യങ്ങൾ പറയണം എന്നില്ല.ചെയ്ത കാര്യങ്ങൾ പറഞ്ഞാൽ മതിയാകും.

1) ഖൈബര്‍ എന്ന പ്രദേശത്തുള്ള യഹൂദന്മാരെ ആക്രമിച്ചു പലരെയും വധിക്കുകയും അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും പിടിച്ചെടുത്തു തിരികെയുള്ള യാത്രയില്‍ പിതാവും ഭര്ത്താിവും മുസ്ലീങ്ങളാല്‍ കൊല്ലപ്പെട്ട സ്വഫിയ എന്ന സ്ത്രീയുമായി വഴിയില്‍ വെച്ചുതന്നെ ലൈംഗിക ബന്ധത്തില്‍ ഏര്പ്പെയടുകയും ചെയ്ത (സഹീഹ് ബുഖാരി 59:523:521:524/4:52-143/7:65:336………)
മുഹമ്മദിനെ കുറ്ച്ചുള്ള സത്യം ഒരു പൊതു സദസ്സിൽ വിളിച്ചു പറഞ്ഞാൽ അത് നബി നിന്ദയാകും…

2) വെറും ആറു വയസ്സുള്ള ആയിഷയെ വിവാഹം കഴിക്കുകയും ഒൻപത് വയസ്സായപ്പോൾ ദാമ്പത്യ ജീവിതം ആരംഭിക്കുകയും ചെയ്തു(സഹീഹ് അൽ ബുഖാരി 7:62-64)).അങ്ങിനെ മുഹമ്മദ് ശൈശവ വിവാഹം നടത്തി എന്നു ഒരു പൊതു സദസ്സിൽ പറഞ്ഞാൽ അത് നബി നിന്ദയാകും…

3) ബദർ യുദ്ധത്തിൽ കൊല്ലപ്പെട്ട 24 ഖുറൈശി നേതാക്കളുടെ ശവശരീരം പൊട്ടക്കിണറ്റിൽ വലിച്ചെറിഞ്ഞ് മൂന്നാം ദിവസം കിണറ്റിൻ വക്കത്ത് ചെന്നു നിന്ന് ഓരോരോ ശവശരീരങ്ങളിലേക്ക് നോക്കി “ഇന്നവൻ,ഇന്നവന്റെ മകൻ ഇന്നവൻ” എന്ന് പേരെടുത്ത് വിളിച്ച് അഴുകി തുടങ്ങിയ ശവശരീരങ്ങളോട് ഇപ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു എന്നു പറഞ്ഞ് മ്രിതദേഹത്തെ വരെ മുഹമ്മദ് നബി പരിഹസിച്ചു(സഹീഹ് മുസ്ലീം 17:6869 , സഹീഹ് ബുഖാരി 59:314)
എന്ന സത്യം പൊതു സദസ്സിൽ പറഞ്ഞാൽ അത് നബി നിന്ദയാകും…

4) മുഹമ്മദ് യുദ്ധ പ്രേമിയാണെന്നും ബദർ യുദ്ധം ,ഉഹ്ദ് യുദ്ധം,ഖൈബർ യുദ്ധം,ബനൂ ഖയ്നുഖാ അ യുദ്ധം,അഹ്സാബ് യുദ്ധം,മക്കാ ആക്രമണം,ഹുനൈൻ യുദ്ധം,തബൂക്ക് യുദ്ധം, തുടങ്ങിയ യുദ്ധങ്ങൾക്ക് നേത്രുത്വം നൽകി അനേകരെ വധിച്ചു എന്ന സത്യം പൊതു സദസ്സിൽ പറഞ്ഞാൽ അത് നബി നിന്ദയാകും(ഇത് എല്ലാ ഇസ്ലാം ആളുകൾക്കും അറിയാവുന്ന കാര്യമായിരിക്കും…. ഹദീസുകളിലും,ഒക്കെ ഉണ്ടാകും പക്ഷേ റഫർ ചെയ്തത് അബു സലീം അബ്ദുൾ ഹയ്യ് എഴുതി വി.എ കബീർ വിവർത്തനം ചെയ്ത് കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ച “ഹയാതെ ത്വയിബ”(ഉർദ) “നബിയുടെ ജീവിതം” എന്ന പുസ്തകത്തിൽ നിന്നാണ്….ഹദീസുകളും സീറത്തുന്നബി,തഫ്ഹീമുൽ ഖുർ ആൻ, തുടങ്ങിയ അംഗീകരിക്കപ്പെട്ട ഇസ്ലാം ഗ്രന്ഥങ്ങളും ആധാരമാക്കിയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്……

5) അസ്മ ബിൻ മർ വ, അബു അഫക്,അൽ നാദിർ ഇബ്ൻഅൽ ഹരിത്,
,ഉഖ്ബാ ബിൻ അബു മുയത്, കബിൻ അൽ അഷറഫ്,അബു റാഫി ഇബ്ൻ അബിയൽ ഹുഖൈഖ് , ഖാലിദ് ഇബ്ൻ സുഫ്യാൻ, അബു അസ്സ അമർ ബിൻ അബ്ദുല്ല അൽ ജുമാഹി,മുവിയബിൻ അൽ മുഹീറ, അൽ ഹറിത് ബിൻ സൈദ് അൽ അൻസാരി, അബു സുഫ്യാൻ, അബ്ദുല്ല ഇബ്ൻ ഉബ്ബയ്യ്, അൽ യുസൈർ ഇബ്ൻ റിസ്സാം, ഉൽകിയിലെ 8 പുരുഷന്മാർ,റിഫാ ബിൻ ഖൈസ്, അബ്ദുല്ല ബിൻ ഖതൽ,ഫർതാന(അടിമപ്പെൺകുട്ടി),ഖുരൈബ(അടിമപ്പെൺകുട്ടി), (ഇനിയും ഒരുപാടു പേരുണ്ട് എഴുതിയാൽ ഇതൊരു മെഗാ പോസ്റ്റാകും) ഇവരെയൊക്കെ നിസ്സാരമായ കാരണങ്ങൾ ആരോപിച്ച് നബിയും കിങ്കരന്മാരും കൊന്നു തള്ളിഎന്ന സത്യം പൊതു സദസ്സിൽ പറഞ്ഞാൽ അത് നബി നിന്ദയാകും…

6) ബനൂ ഖുറൈദ എന്ന മറ്റൊരു യെഹൂദ ഗോത്രത്തെ മുഹമ്മദും കൂട്ടരും ആക്രമിച്ചു കീഴടക്കി അതിലെ പതിനഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള സകല ആണുങ്ങളെ കൊന്നുകളയുകയും അവിടെയുള്ള സ്ത്രീകളേയും കുട്ടികളേയും പിടിച്ചെടുത്തു അവരില്‍ പലരേയും അടിമകളും വെപ്പാട്ടികളുമായി വെക്കുകയും ചെയ്തു (സഹീഹ് അൽ ബുഖാരി 5:58:148/4:57:66/4:52:68/4:59:443/4:52:280/അബു ദാവൂദ്-14:2665)എന്ന സത്യം പൊതു സദസ്സിൽ പറഞ്ഞാൽ അത് നബി നിന്ദയാകും…

7) ഒരു ജനതയെ യുദ്ധത്തില്‍ ജയിച്ചടക്കിക്കഴിഞ്ഞാല്‍ യുദ്ധക്കളത്തില്‍ മൂന്നു ദിവസം താമസിക്കുക പതിവാക്കിയിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ്‌ എന്ന ചരിത്ര സത്യം (സഹീഹ് ബുഖാരി 59:314)
പൊതു സദസ്സിൽ പറഞ്ഞാൽ അത് നബി നിന്ദയാകും…

8) തന്റെപ ഇടയന്മാരെ വധിച്ച് ഒട്ടകങ്ങളെ മോഷ്ടിച്ച് കൊണ്ടുപോയ ആളുകളെ പിടിച്ചു കൊണ്ടുവന്നു കയ്യും കാലും വെട്ടിക്കളഞ്ഞു കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു പൊരിവെയിലത്ത് മണലിലിട്ടു വെള്ളം പോലും കൊടുക്കാതെ അവരെ ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞ വ്യക്തിയായിരുന്നു മുഹമ്മദ്‌ എന്ന സത്യം പൊതു സദസ്സിൽ പറഞ്ഞാൽ അത് നബി നിന്ദയാകും (Al-Baqarah 2: 178, Al-Maaidah 5: 45 /Ibn Al-Jarood’s Al-Muntaqaa, Anas (ra) is reported volume 1, Pg. 216)

9) നിരപരാധിയായ ഒരു വഴിപോക്കനെ കാരണം കൂടാതെ വധിച്ചു അവന്റെൽ വസ്തുവകകള്‍ മോഷ്ടിച്ച തന്റെ അനുയായിക്ക്‌ ശിക്ഷ കൊടുക്കാതെ കൊല്ലപ്പെട്ടവനില്‍ നിന്നും മോഷ്ടിച്ച വസ്തുക്കള്‍ അനുയായിക്ക്‌ കൊടുത്തു അവനെ സന്തോഷിപ്പിച്ച വ്യക്തിയായിരുന്നു മുഹമ്മദ്(സഹീഹ് മുസ്ലിം വാള്യം 2 ഭാഗം 32 ഹദീസ് നമ്പർ 1754) എന്ന സത്യം പൊതു സദസ്സിൽ പറഞ്ഞാൽ അത് നബി നിന്ദയാകും…

10)ദത്തു പുത്രന്റെ ഭാര്യയെ മോഹിച്ച് അവളെ(സൈനബ്) വിവാഹം ചെയ്ത മുഹമ്മദ്(സൂറ33:37)
ഇല്ലാ വാര്ത്ത്കള്‍ കെട്ടിച്ചമക്കാന്‍ അനുയായികള്ക്ക് അനുവാദം കൊടുത്ത(Sahih MuslimBook 032, Number 6303: )
മുഹമ്മദിനെ കുറിച്ച്,
കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ അനുയായികളെ അടിക്കുകയും ശപിക്കുകയും ചെയ്ത മുഹമ്മദിനെ കുറിച്ച്,
തന്നിലൂടെ വന്ന അല്ലാഹുവിന്റെത വചനം എന്ന് താന്ത്ന്നെ അവകാശപ്പെട്ട ഖുര്ആ്നിലെ പല കല്പനകള്ക്കും എതിരെ പ്രവര്ത്തി്ച്ചിട്ടുള്ള മുഹമ്മദിനെ കുറിച്ച്,
താന്‍ സ്വര്ഗ്ഗ ത്തില്‍ പോകുമോ ഇല്ലയോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാതിരുന്ന മുഹമ്മദിനെ കുറിച്ച്,
ഒരു യെഹൂദന്‍ ചെയ്ത കൂടോത്രത്തിന്റെ ഫലമായി മാരണം ബാധിച്ചു നടന്ന മുഹമ്മദിനെ (Sahih Al-Bukhari 3175)കുറിച്ച്,
ജിബ്രീലില്‍ നിന്നുള്ള സന്ദേശം വരുന്നത് നിലച്ചു പോയപ്പോള്‍ പല പ്രാവശ്യം മലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ഒരുമ്പെട്ട (Bukhari, [2], Volume 9, number 111) മുഹമ്മദിനെ കുറിച്ച്,
തന്റെu ഭാര്യമാരില്‍ ഒരുവളുമായി രഹസ്യ ബന്ധം ഉണ്ടെന്നു സംശയിച്ചു നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലാന്‍ കല്പനയിട്ട മുഹമ്മദിനെ കുറിച്ച്, സമാധാനമില്ലാത്തതുകൊണ്ട് അനുയായികളുടെ കാവലില്ലാതെ രാത്രി ഉറങ്ങുവാന്‍ ബുദ്ധിമുട്ടിയിരുന്ന മുഹമ്മദിനെ കുറിച്ച്,
യുദ്ധത്തില്‍ സ്ത്രീകളേയും കുട്ടികളേയും കൊല്ലാന്‍ അനുയായികള്ക്ക്ി അനുവാദം കൊടുത്തിട്ടുള്ള മുഹമ്മദിനെ കുറിച്ച് ,
വീഞ്ഞു കുടിച്ചുന്മത്തനായ മുഹമ്മദിനെ കുറിച്ച്(Sahih Muslim – Hadith #3753, Musnad Ahmad – Hadith #3594)
മരണക്കിടക്കയില്‍ വെച്ചുപോലും ക്രിസ്ത്യാനികളെയും യെഹൂദരെയും ശപിച്ചു കൊണ്ടിരുന്ന മുഹമ്മദിനെ കുറിച്ചുള്ള
ഇത്തരം സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ അത് എല്ലാം എല്ലാം എല്ലാം നബി നിന്ദ ആകും…

സത്യത്തിൽ ഇവിടെ ആരാണ് നബിയെ നിന്ദിക്കുന്നത്???
നബിയുടെ ജീവിതവും ചര്യകളും തന്നെയല്ലേ നബിയെ നിന്ദിക്കുന്നത്..
കോടതിയിൽ ഒരു കുറ്റവാളി സ്വന്തം കുറ്റപത്രം വായിച്ചു കേൾക്കുമ്പോൾ “എന്നെ നിന്ദിക്കുന്നു “ എന്ന് തിരികെ കുറ്റം പറയുന്ന പോലെയാണ് ഇസ്ലാമിന്റെ ന്യായം.

Shahina Shamsudheen

 6,916 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു